• Open Daily: 10am - 10pm
    Alley-side Pickup: 10am - 7pm

    3038 Hennepin Ave Minneapolis, MN
    612-822-4611

Open Daily: 10am - 10pm | Alley-side Pickup: 10am - 7pm
3038 Hennepin Ave Minneapolis, MN
612-822-4611
പ്രഫുല്ലം പ്രസൂനം

പ്രഫുല്ലം പ്രസൂനം

Paperback

Self-Help

ISBN13: 9798892776066
Publisher: Notion Press
Published: Feb 28 2024
Pages: 192
Weight: 0.64
Height: 0.44 Width: 6.00 Depth: 9.00
Language: Malayalam

ഈ വർഷം നിങ്ങൾ ഒരേയൊരു ബുക്ക് മാത്രം വായിക്കുമെന്ന് കരുതുക, നീണ്ട 50 കൊല്ലത്തെ ഓർമകളിൽ പരന്നുകിടക്കുന്ന പ്രഫുല്ലം പ്രസൂനം എന്ന ഈ പുസ്തകം വായിക്കുക. സ്വച്ഛവും ഏകാന്തവുമായ ഒരു സായാഹ്നത്തിൽ നിങ്ങളിൽ തന്നെ അലിഞ്ഞുചേരുവാനുള്ള ഒരു വായനയാവും ഇത്. വളർത്തുനായ്ക്കൾ, പാമ്പുകൾ, സ്വപ്]നങ്ങൾ, 35 കൊല്ലം മുന്പത്തേയും ശേഷമുള്ളതുമായ കല്യാണങ്ങളും മറ്റു ചടങ്ങുകളും, പ്രിയപ്പെട്ടവരുടെ വിയോഗങ്ങൾ, ചിന്തകളും കാഴ്ചകളും കൂടിക്കലർന്ന സംഭവങ്ങൾ, രഹസ്യങ്ങളെപ്പറ്റിയുള്ളതും പോസിറ്റീവ് ചിന്തയെക്കുറിച്ചുമുള്ള കഥകൾ, പ്രണയ കഥ എന്നിവയൊക്കെക്കൊണ്ട് സമ്പുഷ്ടമാണീ പുസ്തകം.

Also in

Self-Help