• Open Daily: 10am - 10pm
    Alley-side Pickup: 10am - 7pm

    3038 Hennepin Ave Minneapolis, MN
    612-822-4611

Open Daily: 10am - 10pm | Alley-side Pickup: 10am - 7pm
3038 Hennepin Ave Minneapolis, MN
612-822-4611
Dark Psychology Secrets and Manipulation (Malayalam) Paperback

Dark Psychology Secrets and Manipulation (Malayalam) Paperback

Paperback

General EducationGeneral Psychology

ISBN10: 9375720098
ISBN13: 9789375720096
Publisher: Pharos Books Private Limited
Published: May 1 2026
Pages: 208
Weight: 0.46
Height: 0.48 Width: 5.06 Depth: 7.81
Language: Malayalam
മനുഷ്യ മനസ്സിന്റെ ആഴങ്ങളിലേക്ക് ഇറങ്ങിച്ചെല്ലുക. ഒപ്പം ഇരുണ് മനഃശാസ്ത്രത്തിന്റെ ദുരൂഹമായ ലോകത്തെ അനാവരണം ചെയ്യുക. മറ്റുള്ളവരെ ഇരയാക്കുന്നവർക്ക് പിന്നിലെ മറഞ്ഞിരിക്കുന്ന സത്യങ്ങളെയും നമുക്കുള്ളിലെല്ലാം ഒളിഞ്ഞിരിക്കുന്ന കറുത്ത വശങ്ങളെയും കുറിച്ച് അന്വേഷിക്കുക, ഭൂരിഭാഗം ആളുകളും തങ്ങളുടെ ഇത്തരം പ്രേരണകളെ അടിച്ചമർത്തുമ്പോൾ വളരെ കുറച്ചുപേർ യാതൊരു നിയന്ത്രണവുമില്ലാതെ തന്ത്രപരമായ ചൂഷണത്തിന്റെ തമ്പുരാക്കന്മാരായി മാറുന്നു.കണ്ണുതുറപ്പിക്കുന്ന ഈ വഴികാട്ടിയിലൂടെ മാനസികമായി ചൂഷണം ചെയ്യുന്നവർ പ്രയോഗിക്കുന്ന രഹസ്യ തന്ത്രങ്ങൾ തിരിച്ചറിയുക. ഒട്ടും പ്രതീക്ഷിക്കാത്ത മനസ്സുകളിൽ ഈ തന്ത്രങ്ങൾ ഉണ്]ടാക്കുന്ന ഭയപ്പെടുത്തുന്ന പാർശ്വഫലങ്ങൾ വെളിപ്പെടുത്തുക. ഇരുണ്]ട വ്യക്തിത്വ സവിശേഷതകളുള്ളവർ മറ്റുള്ളവരുടെ അധികാരം സ്ഥാപിക്കുന്നത് എന്തുകൊണ്]ടാണെന്ന് മനസ്സിലാക്കുക. ഒപ്പം വിഷലിപ്]തമായ സ്വഭാവമുള്ളവർ തങ്ങളുടെ ഇരകളെ തിരഞ്ഞെടുക്കുന്ന രീതിയെക്കുറിച്ച് പഠിക്കുക. ജീവിതത്തിൽസ്വാധീനശക്തിയുള്ള വ്യക്തികൾ ഇരകളുടെ ചിന്തകളെ നിയന്ത്രിക്കാനും കീഴടക്കാനും ഇരുണ്]ട മനഃശാസ&#

Also from

Brown, Amy

Also in

General Education