• Open Daily: 10am - 10pm
    Alley-side Pickup: 10am - 7pm

    3038 Hennepin Ave Minneapolis, MN
    612-822-4611

Open Daily: 10am - 10pm | Alley-side Pickup: 10am - 7pm
3038 Hennepin Ave Minneapolis, MN
612-822-4611
Pillapparayude Katha

Pillapparayude Katha

Paperback

General Fiction

ISBN10: 9348125168
ISBN13: 9789348125163
Publisher: Green Books Pvt Ltd
Published: Oct 1 2025
Pages: 130
Weight: 0.35
Height: 0.31 Width: 5.50 Depth: 8.50
Language: Malayalam
പിള്ളപ്പാറയുടെ കഥ (ISBN: 9789348125163) സി രാധാകൃഷ്ണൻ ''''കടഞ്ഞെടുത്തതുപോലെ വടിവുറ്റ അവളുടെ ദേഹത്തിന് പുതുമണ്ണിന്റെ മണമുണ്ടായിരുന്നു. നീലിമലയും താഴ്]വാരവും എല്ലാം ചേര്]ന്നപോലെയായി ഇരുളില്]. മുലകളും മൂക്കും ശിഖരങ്ങളാക്കി ഉയര്]ത്തി മലര്]ന്നുകിടക്കുകയാണ് നീലി. കൊഴുത്തുരുണ്ട ആ മുലകള്] ഒരിക്കലേ ചുരത്തിയിട്ടുള്ളൂ. വൈരക്കല്ലുകള്] പതിച്ച മേഘങ്ങളുടെ വെള്ളമേലങ്കി പുതച്ച് ഗന്ധര്]വന്] പിന്നീടൊരിക്കലും വന്നില്ല. നീലി കാത്തു കിടന്നു.'''' ഗന്ധര്]വനെ പ്രണയിച്ച നീലിയുടെയും അവളെ തിരസ്]കരിച്ച് ഊമയായ യുവതിയെ ആഗ്രഹിച്ച ഗന്ധര്]വന്റേയും കഥ. ചതിക്കപ്പെടുന്ന ഊമപ്പെണ്ണിന് പിറക്കുന്ന കുഞ്ഞ് പിള്ളപ്പാറയായി രൂപാന്തരപ്പെടുന്ന വിഭ്രമജനകമായ സംഭവപരമ്പരകള്]. സി. രാധാകൃഷ്ണന്റെ അപ്രകാശിതമായ നീണ്ടകഥ ആദ്യമായി പുസ്തകരൂപത്തില്] പ്രസിദ്ധീകരിക്കുന്നു. ഒപ്പം ആസ്വാദ്യകരമായ പത്ത് കഥകളും.

Also from

C Radhakrishnan

Also in

General Fiction