• Open Daily: 10am - 10pm
    Alley-side Pickup: 10am - 7pm

    3038 Hennepin Ave Minneapolis, MN
    612-822-4611

Open Daily: 10am - 10pm | Alley-side Pickup: 10am - 7pm
3038 Hennepin Ave Minneapolis, MN
612-822-4611
avanivaazhvukalute adiverazhangal

avanivaazhvukalute adiverazhangal

Paperback

Test Prep

ISBN10: 9393596891
ISBN13: 9789393596895
Publisher: Green Books Pvt Ltd
Published: Apr 1 2024
Pages: 194
Weight: 0.51
Height: 0.45 Width: 5.50 Depth: 8.50
Language: Malayalam
അവനിവാഴ്]വുകളുടെ അടിവേരാഴങ്ങൾ സി. രാധാകൃഷ്ണൻ പല കാലഘട്ടങ്ങളിലായി സി. രാധാകൃഷ്ണൻ രചിച്ച പത്ത് നോവലെറ്റുകളുടെ സമാഹരമാണിത്. ആസ്വാദ്യകരമായ രചനകൾ. നിരീക്ഷണങ്ങളുടെ ആർജ്ജവവും ഒരു ശാസ്ത്രജ്ഞന്റെ സൂക്ഷ്മതയും ഗ്രാമീണജീവിതങ്ങളുടെ നേർചിത്രീകരണവും അദ്ധ്യാത്മികതയുടെ ആവരണവും വായനക്കാരുടെ രസമുകുളങ്ങളെ തൊട്ടുതലോടി കടന്നുപോവുന്നു. രാധാകൃഷ്ണന്റെ അനുവാചകർക്ക് സൂക്ഷിച്ചുവെക്കാനുതകുന്ന ഒരു സമാഹാരം.

Also from

C Radhakrishnan

Also in

Test Prep