• Open Daily: 10am - 10pm
    Alley-side Pickup: 10am - 7pm

    3038 Hennepin Ave Minneapolis, MN
    612-822-4611

Open Daily: 10am - 10pm | Alley-side Pickup: 10am - 7pm
3038 Hennepin Ave Minneapolis, MN
612-822-4611
Sagarinte Randam Gattam

Sagarinte Randam Gattam

Paperback

General Fiction

ISBN10: 9390355729
ISBN13: 9789390355723
Publisher: Insight Publica
Published: Aug 1 2020
Pages: 162
Weight: 0.43
Height: 0.37 Width: 5.50 Depth: 8.50
Language: Malayalam
പ്രേമത്തിന് നിസ്വാർത്ഥമാകാൻ കഴിയുമോ? അതിലേർപ്പെടുന്ന വ്യക്തിയുടെ ആഗ്രഹമല്ലേ അതിന്റെ തുടക്കം? ബന്ധങ്ങൾക്ക് കേവലം വ്യക്തിയുടെ തലത്തിൽ മാത്രമല്ല നിലനിൽപ്പ്. അതിന് സാമൂഹികമായ മാനങ്ങൾ കൂടിയുണ്ട്. ഇവിടെ സാമൂഹികമായ ഘടക ബലങ്ങൾ എല്ലാം ഇതിലെ നായകന് പ്രതികൂലമായി ഭവിക്കുന്നു. പ്രേമബന്ധങ്ങളും ദാമ്പത്യ ബന്ധങ്ങളുമെല്ലാം ഇത്തരത്തിൽ സംഘർഷാത്മകമാണ്. ഈ നോവലിൽ ഈ രണ്ടു തരം സംഘർഷങ്ങളും ചിത്രീകരിക്കപ്പെടുന്നു എന്നു മാത്രമല്ല, അവയാണ് ഇതിന്റെ കേന്ദ്രവും.

Also in

General Fiction