• Open Daily: 10am - 10pm
    Alley-side Pickup: 10am - 7pm

    3038 Hennepin Ave Minneapolis, MN
    612-822-4611

Open Daily: 10am - 10pm | Alley-side Pickup: 10am - 7pm
3038 Hennepin Ave Minneapolis, MN
612-822-4611
Adonisinte Pranaya Kavithakal

Adonisinte Pranaya Kavithakal

Paperback

General Fiction

ISBN10: 8184235127
ISBN13: 9788184235128
Publisher: Green Books Pvt Ltd
Published: Jan 1 2019
Pages: 154
Weight: 0.45
Height: 0.36 Width: 5.50 Depth: 8.50
Language: Malayalam
1930-ല്] സിറിയയില്] അല്]ക്വാസ്ബിന്] എന്ന വില്ലേജില്] അലി അഹമ്മദ് സെഡ് എന്ന പേരില്] ഒരു കര്]ഷകകുടുംബത്തില്] ആറ് മക്കളില്] മൂത്തമകനായി അഡോണിസ് ജനിച്ചു. 1910 വയസ്സിലാണ് ഉര്]വ്വതയുടെ ദൈവം എന്ന ഗ്രീക്ക് പദമായ അഡോണിസ് എന്ന തൂലികാനാമം അദ്ദേഹം സ്വീകരിച്ചത്. പത്രങ്ങളില്] തന്റെ കവിത പ്രസിദ്ധീകരിക്കാനുള്ള പ്രതീക്ഷയിലാണ് ഈ നാമം അദ്ദേഹം സ്വന്തമാക്കുന്നത്. വിദ്യാഭ്യാസം നല്കാനുള്ള കഴിവ് അഡോണിസിന്റെ മാതാപിതാക്കള്]ക്കുണ്ടായിരുന്നില്ല. വയലില്] പണിയെടുക്കുമ്പോഴാണ് അദ്ദേഹത്തിന്റെ പിതാവ് കവിതകളും ഖുര്]-ആന്]-നും പഠിപ്പിച്ചിരുന്നത്. തന്റെ പതിനാലാമത്തെ വയസ്സില്], സിറിയ സന്ദര്]ശിച്ച പ്രസിഡണ്ടിന്റെ മുന്നില്] ഒരു കവിത ചൊല്ലാന്] നിര്]ബന്ധിതനായ അഡോണിസ് അദ്ദേഹത്തിന്റെ പ്ര

Also in

General Fiction