• Open Daily: 10am - 10pm
    Alley-side Pickup: 10am - 7pm

    3038 Hennepin Ave Minneapolis, MN
    612-822-4611

Open Daily: 10am - 10pm | Alley-side Pickup: 10am - 7pm
3038 Hennepin Ave Minneapolis, MN
612-822-4611
Aada

Aada

Paperback

Travel Writing

ISBN10: 8197842302
ISBN13: 9788197842306
Publisher: Green Books Pvt Ltd
Published: Oct 1 2025
Pages: 258
Weight: 0.67
Height: 0.58 Width: 5.50 Depth: 8.50
Language: Malayalam
ആട ഹാരിസ് നെന്മേനി പ്രണയവും സഞ്ചാരവുംപോലെ മനുഷ്യകുലത്തിന്റെ ചരിത്രത്തില്] സ്വാധീനം ചെലുത്തിയ മറ്റെന്തുണ്ട്! ഭൂതകാലത്തിന്റെ വേദനകളില്]നിന്ന്, നിരാസങ്ങളില്]നിന്ന്, മനുഷ്യരില്] നിന്നടര്]ന്ന് ഒരു മോട്ടോര്]സൈക്കിളില്] പുറപ്പെട്ടുപോകുന്ന നിഷാദിന്റെ യാത്ര ഹാസനും ഗര്]വ്വയും ത്സാന്]സിയും ഫറൂഖാബാദും ബക്]സറും സുന്ദര്]ബനും ഉള്]പ്പെടെ ഒരു പാന്] ഇന്ത്യന്] സഞ്ചാരമാവുന്നുണ്ട്. പ്രണയം അതിന്റെ സകല ഭ്രമകല്പനകളോടെയും ഉന്മാദത്തോടെയും വ്രതംപോലെ നോല്]ക്കുന്ന മനുഷ്യര്]കൂടി അയാള്]ക്കൊപ്പം അനുയാത്ര ചെയ്യുമ്പോള്] ''ആട'' പ്രണയത്തിന്റെയും യാത്രകളുടെയും ഉത്സവമാവുന്നുണ്ട്. കരുത്തും വ്യത്യസ്തതയുമുള്ള കഥാപാത്രങ്ങള്] ഗതി നിര്]ണ്ണയിക്കുന്ന നോവല്] മാനവികതയുടെയും ജീവിതത്തിന്റെയും കവിതപോല്] പഥ്യമായ ആഖ്യായിക കൂടിയാണ്.

Also in

Travel Writing