• Open Daily: 10am - 10pm
    Alley-side Pickup: 10am - 7pm

    3038 Hennepin Ave Minneapolis, MN
    612-822-4611

Open Daily: 10am - 10pm | Alley-side Pickup: 10am - 7pm
3038 Hennepin Ave Minneapolis, MN
612-822-4611
mohanlal: oru malayaliyude jeevitham

mohanlal: oru malayaliyude jeevitham

Paperback

General Fiction

ISBN10: 9383432330
ISBN13: 9789383432332
Publisher: Chintha Publishers
Published: Oct 1 2013
Pages: 226
Weight: 0.59
Height: 0.52 Width: 5.50 Depth: 8.50
Language: Malayalam
മോഹന്]ലാല്] എന്ന നടനിലൂടെ മലയാളസിനിമയുടെ മൂല്യപരിസരങ്ങളുടെ നിരന്തരമായ പരിണാമചരിത്രത്തിലേക്കും കേരളത്തിന്]റെ സാമൂഹികമാറ്റങ്ങളുടെ രസതന്ത്രത്തിലേക്കും വായനക്കാരെ ഈ പുസ്തകം കൂട്ടിക്കൊണ്ടുപോകുന്നു. വിപുലമായ അന്വേഷണവും ആഴത്തിലുള്ള വിശകലനവും ഈ രചനയെ സമകാലിക സാംസ്കാരിക പഠനശാഖയിലെ ആര്]ജവമുള്ള കൃതിയാക്കി മാറ്റുന്നു. സിനിമയുടെ ഇതിവൃത്തങ്ങളിലും കഥാപാത്രസങ്കല്]പ്പത്തിലും സ്വാഭാവികമായി വന്നു ചേരുന്ന മാറ്റത്തിന്]റെ ഗ്രാഫും, ഒരു താരത്തെ സൃഷ്ടിക്കുന്ന സാമൂഹിക മനശാസ്ത്രവും തികഞ്ഞ ഉള്]ക്കാഴ്ചയോടെ ഈ പുസ്തകം അവതരിപ്പിക്കുന്നു.അവതാരികയില്] കെ ജയകുമാര്]മോഹന്]ലാല്] എന്ന അഭിനയപ്രതിഭയുടെ സിനിമകളിലേക്കും കഥാപാത്രങ്ങളിലേക്കുമുള്ള സഞ്ചാരം. മലയാള സിനിമയുടെ നാള്]വഴികളെ അടുത്തറിയാന്] ഉപകരിക്കുന്ന പുസ്തകം

Also in

General Fiction