• Open Daily: 10am - 10pm
    Alley-side Pickup: 10am - 7pm

    3038 Hennepin Ave Minneapolis, MN
    612-822-4611

Open Daily: 10am - 10pm | Alley-side Pickup: 10am - 7pm
3038 Hennepin Ave Minneapolis, MN
612-822-4611
Vishudha Hutha

Vishudha Hutha

Paperback

General Fiction

ISBN10: 9393397686
ISBN13: 9789393397683
Publisher: Kairali Books Private Ltd
Published: Apr 1 2023
Pages: 90
Weight: 0.25
Height: 0.22 Width: 5.50 Depth: 8.50
Language: Malayalam
മലയാളിയ്ക്ക് ഇന്നേവരെ പരിചിതമല്ലാത്ത ജീവിതമാണ് വിശുദ്ധഹുതയിലൂടെ നീത സുഭാഷ് ആവിഷ്ക്കരിക്കുന്നത്. ഗൾഫ് പ്രവാസം മലയാള സാഹിത്യത്തിലേക്ക് അപൂർവ്വമായ പ്രമേയങ്ങളും ദേശങ്ങളും കൊണ്ടുവന്നിട്ടുണ്ട്. കൃതി ശ്രദ്ധേയമാകുന്നതും ഇത്തരമൊരു ഭൂമികയിലാണ്. പ്രണയത്താൽ ആഹുതി ചെയ്യപ്പെട്ട ഹുത മുഹമ്മദിന്റെ ഉൾത്താപങ്ങൾ വായനക്കാരെ പൊള്ളിക്കും. ഒരു കഥാപാത്രം കേവലതകളെ മറികടന്ന് വിശുദ്ധജന്മം തന്നെയായി മാറുകയാണ്. ഗൾഫ് പ്രവാസത്തിലെ മുസ്ലിം സാമൂഹിക ജീവിതത്തിന്റെ എത്രയോ മനോഹരമായ അടരുകൾ ഈ പുസ്തക ത്തിലുണ്ട്. കുംഭാരകോളനി എന്ന നോവലിലൂടെ ശ്രദ്ധേയയായ എഴുത്തുകാരിയുടെ മറ്റൊരു ഉജ്ജ്വല രചന.

Also in

General Fiction