• Open Daily: 10am - 10pm
    Alley-side Pickup: 10am - 7pm

    3038 Hennepin Ave Minneapolis, MN
    612-822-4611

Open Daily: 10am - 10pm | Alley-side Pickup: 10am - 7pm
3038 Hennepin Ave Minneapolis, MN
612-822-4611
Unmadikalute Veedu

Unmadikalute Veedu

Paperback

Test Prep

ISBN10: 9395878010
ISBN13: 9789395878012
Publisher: Green Books Pvt Ltd
Published: May 1 2024
Pages: 482
Weight: 1.22
Height: 1.07 Width: 5.50 Depth: 8.50
Language: Malayalam
അയ്ഫേഷ് ടുഞ്ച് ഉത്തര ടര്]ക്കിയില്] കടലിനു പുറം തിരിഞ്ഞ് നില്]ക്കുന്ന ഒരു മാനസികരോഗാശുപത്രിയുടെ പശ്ചാത്തലത്തില്] 1875 മുതല്] ടര്]ക്കിയുടെ ചരിത്രത്തെ അനാവരണം ചെയ്യുന്നു.ڔഒട്ടേറെ കഥാപാത്രങ്ങളുടെ മാനസിക, ശാരീരിക സംഘര്]ഷങ്ങളിലൂടെ കടന്നുപോകുന്ന ഈ കൃതി കഥകളില്]നിന്ന് ഉപകഥകളിലേക്കും കഥാന്തരങ്ങളിലേക്കും വ്യാപിക്കുന്നു. കൗകസസ്, ഓട്ടോമന്] ടര്]ക്കി, റിപ്പബ്ലിക്കന്] ടര്]ക്കി, യൂറോപ്പ് എന്നിവിടങ്ങളിലൂടെയൊക്കെ സഞ്ചരിക്കുന്ന കഥ,ڔമാനസിക ഉന്മത്തതയുടെ പുതുവ്യാഖ്യാനമാണ്. ആത്മഹത്യാപ്രവണത, നാഡീസ്തംഭനം, ഒ സി ഡി,ڔവിഷാദം തുടങ്ങിയ രോഗാവസ്ഥകളും കഥാപാത്രങ്ങളും ഡോക്ടര്]മാരും അണിനിരക്കുന്ന ഈ നോവല്], വര്]ത്തമാനകാല ടര്]ക്കിയുടെ പരിച്ഛേദമാണ്. വിവര്]ത്തനം സുരേഷ് എം.ജി.

Also from

Ayfer Tunc

Also in

Test Prep