• Open Daily: 10am - 10pm
    Alley-side Pickup: 10am - 7pm

    3038 Hennepin Ave Minneapolis, MN
    612-822-4611

Open Daily: 10am - 10pm | Alley-side Pickup: 10am - 7pm
3038 Hennepin Ave Minneapolis, MN
612-822-4611
The Council Diary

The Council Diary

Paperback

Test Prep

ISBN10: 8119486463
ISBN13: 9788119486465
Publisher: Green Books Pvt Ltd
Published: May 1 2024
Pages: 282
Weight: 0.72
Height: 0.64 Width: 5.50 Depth: 8.50
Language: Malayalam
ദി കൗണ്]സില്] ഡയറി ആലാപ് എസ്. പ്രതാപ് കുറച്ചു വര്]ഷങ്ങള്]ക്ക് മുന്]പ് ഒരു തണുത്ത രാത്രിയില്] മറ്റൊരു ലോകത്തുനിന്നും എന്നിലേക്ക് വന്നുചേര്]ന്ന ഒരു കഥയാണ് ഇത്. എന്നിലേക്ക് ഈ കഥ എത്തിച്ച വ്യക്തിയോട് ഈ പുസ്തകത്തിന്]റെ അന്തസ്സത്ത എഴുതുവാന്] ഞാന്] ആവശ്യപ്പെട്ടപ്പോള്] അയാള്] ഭയപ്പാടോടെ വിസമ്മതിച്ചു. എങ്കിലും എന്]റെ നിര്]ബന്ധത്തില്] വഴങ്ങി, ഞാന്] നല്]കിയ കരുത്തില്] അയാള്] എനിക്കത് എഴുതി അയച്ചു. നമ്മുടെ പ്രപഞ്ചങ്ങള്]ക്കിടയിലൂടെയുള്ള ഈ പുസ്തകത്തിന്]റെ യാത്ര കഠിനമെങ്കിലും പൂര്]ത്തിയായതുകൊണ്ട് മാത്രം ഞാന്] എഴുതുന്നു. ഇങ്ങനെയൊരു പ്രവര്]ത്തി എന്]റെ പ്രപഞ്ചത്തില്] അസാധ്യവും ആത്മഹത്യാപരവുമാണ്. പുറംചട്ടയ്ക്ക് പിന്നിലെ ചില വരികളില്]നിന്നും ഈ പുസ്തകത്തിന്]റെ ഉള്ളടക്കത്തെ മനസ്സിലാക്കുവാന്] നീ ശ്രമിക്കുന്നുവെങ്കില്] നീ ക്ഷമിക്കുക. എനിക്ക് നിന്നോട് അത് ഇവിടെ പറഞ്ഞുതരാനാവില്ല, അങ്ങനെ അത്ര നിഷ്പ്രയാസം അത് കഴിയുമായിരുന്നെങ്കില്] ഈ പുസ്തകം ജനിക്കുകപോലുമില്ലായിയുന്നു. ജനിക്കേണ്ട ആവശ്യമേ ഇല്ലായിരുന്നു. എങ്കിലും ഞാന്] ഇത്രമാത്രം പറയാം, എന്]റെ ലോകത്ത് നിന്നും നിന്]റെ ലോകത്തേക്ക് ഞാന്] നടത്തിയ യാത്

Also in

Test Prep