• Open Daily: 10am - 10pm
    Alley-side Pickup: 10am - 7pm

    3038 Hennepin Ave Minneapolis, MN
    612-822-4611

Open Daily: 10am - 10pm | Alley-side Pickup: 10am - 7pm
3038 Hennepin Ave Minneapolis, MN
612-822-4611
Salabhajeevithangal

Salabhajeevithangal

Paperback

Test Prep

ISBN10: 9393596735
ISBN13: 9789393596734
Publisher: Green Books Pvt Ltd
Published: May 1 2024
Pages: 394
Weight: 1.00
Height: 0.88 Width: 5.50 Depth: 8.50
Language: Malayalam
യൂസുഫ് ഫാദില്] പോളിഫോണിക് രീതിയില്] വിവിധ കഥാപാത്രങ്ങള്] തങ്ങളുടെ മാനസികവ്യാപാരങ്ങള്] പങ്കുവയ്ക്കുന്ന രീതിയില്] രചിക്കപ്പെട്ട നോവല്]. ശനിയാഴ്ച മുതല്] ബുധനാഴ്ച വരെയുള്ള അഞ്ച് ദിവസങ്ങളില്] വിവിധ സമയങ്ങളിലുള്ള സംഭവങ്ങള്] ചില ഘട്ടങ്ങളില്] കഥാപാത്രങ്ങള്]ക്ക് സ്ഥലരാശികള്] നല്]കുന്ന പുതിയ ആഖ്യാനശൈലി. അധികാരവും പ്രണയവും സംഗീതവും ചൂഷണങ്ങളും തിരിച്ചടികളും മരണവുമാണ് ഈ നോവലിലെ പ്രധാന കഥാപാത്രങ്ങള്]. മനുഷ്യജീവന് വിലയില്ലാത്ത, സ്വാതന്ത്ര്യം അപ്രാപ്യമായ, സ്വാര്]ത്ഥത മുഖമുദ്രയാകുന്ന കറുത്ത ലോകമാണ് യൂസുഫ് ഫാദിലിന്]റെ 'ഹയാതുല്] ഫറാശാത്ത്' തുറന്നുകാട്ടുന്നത്. ലളിതമായി വായിച്ചുപോകാവുന്ന നോവല്]. അറബിയില്]നിന്നും നേരിട്ടുള്ള വിവര്]ത്തനം ഡോ.എന്]. ഷംനാദ്

Also in

Test Prep