• Open Daily: 10am - 10pm
    Alley-side Pickup: 10am - 7pm

    3038 Hennepin Ave Minneapolis, MN
    612-822-4611

Open Daily: 10am - 10pm | Alley-side Pickup: 10am - 7pm
3038 Hennepin Ave Minneapolis, MN
612-822-4611
Saddaminte Nattil

Saddaminte Nattil

Paperback

Literary Fiction

ISBN10: 9388830741
ISBN13: 9789388830744
Publisher: Green Books Pvt Ltd
Published: Jun 1 2019
Pages: 106
Weight: 0.32
Height: 0.25 Width: 5.50 Depth: 8.50
Language: Malayalam
ഓർമ്മകളുടെ ഭൂതകാലമാണ് ഈ കൃതി . മുസുൾ നഗരത്തിൽ വർഷങ്ങൾ നീണ്ട അധ്യാപനജീവിതമായിരുന്നു ലേഖകന്റേത് . മെസൊപ്പൊട്ടാമിയ സംസ്കാരത്തിന്റെ കലവറയായ യൂഫ്രട്ടിസ് - ടൈഗ്രിസ് എന്ന ചരിത്ര നദി ഈ പുസ്തകത്താളിലൂടെ ഒരു മോഹനദിയായി ഒഴുകി പരക്കുന്നുണ്ട് . ചരിത്രഗതിയിൽ മുസുൾ പാലത്തിനടിയിലൂടെ ഒരുപാട് വെള്ളം ഒഴുകിപോയി .രക്തപ്പുഴയായി ശവങ്ങൾ അടിഞ്ഞുകൂടി ഒഴുക്കു നിലച്ചു .മുസുൾ നഗരം കത്തികരിഞ്ഞു. പഴയ ഓർമകളിൽ തന്റെ നേത്രങ്ങളിൽ നിന്ന് ഒരു ടൈഗ്രിസ് നദിയൊഴുകി എന്ന് ഗ്രന്ഥകാരൻ രേഖപ്പെടുത്തുന്നു . ഹൃദയസ്പർശിയായ എഴുത്താണ് ഈ പുസ്തകത്തിന്റെ മികവ് . സരസവും ലളിതവുമാണ് സൈക്കോവിന്റെ ഭാഷ. ചരിത്രത്തിലേക്കും സംസ്കാരത്തിലേക്കും എപ്പോഴും ഒരു നോട്ടമുണ്ട് .മുന്നിൽ നീണ്ടു പരന്നു കിടക്കുന്ന ബാഗ്]ദാദ്] നഗരത്തിലെ തെരുവുകളിൽ ഹാറൂൺ അൽ റഷീദിന്റെ രുചിയും ആയിരത്തൊന്നു രാവുകളുടെ ഗന്ധങ്ങളും തിരിഞ്ഞു ചെല്ലുന്നത് ഉദാഹരണം .

Also in

Literary Fiction