• Open Daily: 10am - 10pm
    Alley-side Pickup: 10am - 7pm

    3038 Hennepin Ave Minneapolis, MN
    612-822-4611

Open Daily: 10am - 10pm | Alley-side Pickup: 10am - 7pm
3038 Hennepin Ave Minneapolis, MN
612-822-4611
Malayalathinte Suvarnakathakal -E Harikumar

Malayalathinte Suvarnakathakal -E Harikumar

Paperback

Test Prep

ISBN10: 8196378068
ISBN13: 9788196378066
Publisher: Green Books Pvt Ltd
Published: May 1 2024
Pages: 258
Weight: 0.67
Height: 0.58 Width: 5.50 Depth: 8.50
Language: Malayalam
മലയാളത്തിന്]റെ സുവര്]ണ്ണ കഥകള്] - ഇ. ഹരികുമാര്] ഇ. ഹരികുമാര്] മലയാളകഥയില്] ആധുനികതയുടെ കൊടുങ്കാറ്റു വീശിയടിക്കുന്ന അക്കാലത്ത് അതില്]പ്പെടാതെ ലളിതവും സുതാര്യവുമായ ഭാഷ കൊണ്ട് കഥയെ മുന്നോട്ടു കൊണ്ടുപോവാന്] കുറച്ചൊന്നുമല്ല ധൈര്യം ആവശ്യമായിരുന്നത്. ചാഞ്ചല്യലേശമെന്യേ തന്]റെ വഴിയിലൂടെ നീങ്ങിയ ഹരികുമാറിന്]റെ കഥകള്] ഇന്നും കാലാതിവര്]ത്തിയായി നില്]ക്കുന്നത് അതിലെ സത്യസന്ധതയും ആത്മാര്]ത്ഥതയും കൊണ്ടാണ്. സ്വയം വഞ്ചിച്ചുകൊണ്ട് ഒരു വാക്കുപോലും എഴുതാത്ത എഴുത്തുകാരന് അടിപതറാതെ എത്രകാലം വേണമെങ്കിലും നില്]ക്കാന്] കഴിയും. അഷ്ടമൂര്]ത്തി

Also in

Test Prep