• Open Daily: 10am - 10pm
    Alley-side Pickup: 10am - 7pm

    3038 Hennepin Ave Minneapolis, MN
    612-822-4611

Open Daily: 10am - 10pm | Alley-side Pickup: 10am - 7pm
3038 Hennepin Ave Minneapolis, MN
612-822-4611
Pularkala Chinthakal

Pularkala Chinthakal

Paperback

Letters & Essays

ISBN10: 8119770315
ISBN13: 9788119770311
Publisher: Bodhi Books
Published: Apr 1 2025
Pages: 146
Weight: 0.39
Height: 0.34 Width: 5.50 Depth: 8.50
Language: Malayalam
വായക്കാരുടെ മനസ്സിലേക്ക് ഹിമകണങ്ങൾ പോലെ പെയ്]തിറ ങ്ങുന്ന അൻപതു പുലർകാല ചിന്തകളും ഏതാനും സുഭാഷിതങ്ങ ളുമാണ് പുലർകാലചിന്തകൾ എന്ന ഈ പുസ്]തകം. തെളിമയുള്ള ഭാഷയിൽ ഇതൾവിരിയുന്ന സച്ചിന്തകളാണ് ഇവയെല്ലാം. നന്മയു ടെയും സ്നേഹത്തിൻ്റെയും മാനവികതയുടെയും കെടാവിളക്കുക ളായി വായനക്കാരനെ വഴിനടത്താൻ ത്രാണിയുള്ളവയാണ് ഇതിലെ ഓരോ അദ്ധ്യായവും. റേഡിയോയിലൂടെയും അച്ചടി മാധ്യമങ്ങളിലൂ ടെയും അനുവാചകരെ ആഹ്ലാദിപ്പിച്ചവയാണ് ഇതിലെ കുറിപ്പുക ളെല്ലാം. ടി.ആർ വിജയലക്ഷ്]മിയാണ് രചയിതാവ്. ബോധിബുക്സ് അഭിമാനത്തോടെ പുസ്]തകം സജ്ജന സമക്ഷം സമർപ്പിക്കുന്നു

Also in

Letters & Essays