• Open Daily: 10am - 10pm
    Alley-side Pickup: 10am - 7pm

    3038 Hennepin Ave Minneapolis, MN
    612-822-4611

Open Daily: 10am - 10pm | Alley-side Pickup: 10am - 7pm
3038 Hennepin Ave Minneapolis, MN
612-822-4611
Ormayile Kadumkappi

Ormayile Kadumkappi

Paperback

Test Prep

ISBN10: 9348125842
ISBN13: 9789348125842
Publisher: Green Books Pvt Ltd
Published: Sep 10 2024
Pages: 74
Weight: 0.21
Height: 0.18 Width: 5.50 Depth: 8.50
Language: Malayalam
കാറ്റിനെപ്പിടിച്ച് കണ്ണിലൊളിപ്പിക്കാമെന്ന് അവനും, അവന്റെ മുടിയിഴകള്]ക്കിടയിലെ നേര്]ത്ത വിരലോട്ടങ്ങളില്] പകര്]ന്നാട്ടങ്ങളുണ്ടാകുമെന്ന് അവളും തിരിച്ചറിഞ്ഞതുപോലെ അനിര്]വചനീയമായ അനുഭൂതിയായി മാത്രം ആസ്വദിക്കാനാവുന്ന ചില അടുപ്പങ്ങളുണ്ട്.., 'മ്മക്കൊരു കാപ്പി കുടിച്ചാലോ' എന്ന ചോദ്യത്തില്] പുഞ്ചിരിയാകുന്നത്..!മധുരമില്ലാത്ത കടുംകാപ്പിയില്] നിറങ്ങള്] ചാലിക്കാന്] ചില മനുഷ്യര്]ക്ക് മായികതയുണ്ട്, ഒപ്പം ഓര്]മ്മയില്] മധുരമാവാനും...കോരിച്ചൊരിയുന്ന പുതുമഴയില്] ഒരു കടുംകാപ്പി കുടിച്ചുതീര്]ത്ത നിര്]വൃതി സമ്മാനിക്കുന്നു ഈ ഓര്]മ്മ.

Also in

Test Prep