• Open Daily: 10am - 10pm
    Alley-side Pickup: 10am - 7pm

    3038 Hennepin Ave Minneapolis, MN
    612-822-4611

Open Daily: 10am - 10pm | Alley-side Pickup: 10am - 7pm
3038 Hennepin Ave Minneapolis, MN
612-822-4611
Ormamarathanalil

Ormamarathanalil

Paperback

Christian Living

ISBN10: 8197334277
ISBN13: 9788197334276
Publisher: Green Books Pvt Ltd
Published: Oct 1 2025
Pages: 106
Weight: 0.29
Height: 0.25 Width: 5.50 Depth: 8.50
Language: Malayalam
ഓർമ്മമരത്തണലിൽ by ദീപ്തി ഷജിൽ ISBN: 9788197334276 വഴിയൊട്ടു പിരിയുമ്പൊഴും ഇഴചിന്തിയിട്ടില്ലാത്തൊരു കാണാനൂലുപറ്റി നാമിടയ്]ക്കെങ്കിലും തിരികെ നടക്കാറുണ്ട്. അവിടെ ഓർമ്മയെന്ന കൂടൊരുക്കി ഒരുകാലം ഇപ്പൊഴും കാത്തിരിപ്പുണ്ടത്രെ. മുഴുവനറ്റുപോംവിധം തായ്]വേരിളകിയിട്ടില്ലാത്ത ആ മണ്ണുറപ്പിലൂടെ ഇനിയുമൊന്ന് നടക്കണം, തുടങ്ങിയതവിടെ നിന്നാണ്. ''''പലതായി പല കാലമേറിയോരാ- ഓർമ്മകളാണേ നുറുങ്ങോളമുണ്ടേ പറയാതിരിക്കാൻ തോന്നുന്നുമില്ല മാഞ്ഞും മറഞ്ഞും പോകുന്നുമില്ല.''''

Also in

Christian Living