• Open Daily: 10am - 10pm
    Alley-side Pickup: 10am - 7pm

    3038 Hennepin Ave Minneapolis, MN
    612-822-4611

Open Daily: 10am - 10pm | Alley-side Pickup: 10am - 7pm
3038 Hennepin Ave Minneapolis, MN
612-822-4611
Oliyan Sila

Oliyan Sila

Paperback

Test Prep

ISBN10: 9395878630
ISBN13: 9789395878630
Publisher: Green Books Pvt Ltd
Published: May 1 2024
Pages: 138
Weight: 0.37
Height: 0.32 Width: 5.50 Depth: 8.50
Language: Malayalam
ഒളിയന്] ശില ആന്]ട്രിക് ഗ്രോമിക് ആധുനികയുഗത്തിലെ യുവാക്കള്]ക്ക് Be Positive Approach വേണം. അതാണ് ഒളിയന്] ശില യുവാക്കളെ പഠിപ്പിക്കുന്നത്. Modern Novel Form പകരം ഒരു പുരാണ കഥയുടെ മോഡലാണ് ഈ നോവല്] സ്വീകരിച്ചിട്ടുള്ളത്. ഇത് Rowlings ന്]റെ നോവല്] വായിക്കുന്നതുപോലെയും Bunyan ന്]റെ Pilgrims Progress വായിക്കുന്നതുപോലെയും വായിച്ചാല്] വളരെ ഗുണകരമായിരിക്കും. വേദപുസ്തകത്തില്] പറയുന്നു തള്ളിക്കളഞ്ഞ കല്ല് മൂലക്കല്ലായി എന്ന്. തള്ളിക്കളഞ്ഞ ഒളിയന്] ശില രാജശിലയായി വായനക്കാര്]ക്ക് അനുഭവവേദ്യമാകും. ഡോ. അലക്സാണ്ടര്] ജേക്കബ് ഐ.പി.എസ് തോല്]വികള്] ചിലപ്പോഴെല്ലാം അങ്ങനെയാണ്, അവ നമ്മെ നിരാശപ്പെടുത്തുമെങ്കിലും ഓരോ പുതിയ പാഠങ്ങളായി ജീവിതയാത്രയില്] മുന്നേറുവാന്] നമ്മെ പര്യാപ്തരാക്കും. മുന്നിലുള്ള മഹത്തായ വിജയം നേടുവാനായി ചെറിയ പരാജയങ്ങളിലൂടെ കടന്നുവന്നേ മതിയാവൂ. പിന്നിട്ട വഴികളിലെ അത്തരം പരാജയങ്ങളാവാം മഹത്തായ ലക്ഷ്യത്തിലേക്ക് കരുത്തോടെ മുന്നേറുവാന്] നമ്മെ പ്രാപ്തരാക്കുന്നത് എന്ന് ഓര്]മ്മിപ്പിക്കുന്ന രചന.

Also in

Test Prep