Nooru Pranayageethakangal
Paperback
Please select the version of book you would like to purchase.
ISBN10: 8119486870
ISBN13: 9788119486878
Publisher: Green Books Pvt Ltd
Published: Oct 1 2025
Pages: 226
Weight: 0.59
Height: 0.52 Width: 5.50 Depth: 8.50
Language: Malayalam
ISBN13: 9788119486878
Publisher: Green Books Pvt Ltd
Published: Oct 1 2025
Pages: 226
Weight: 0.59
Height: 0.52 Width: 5.50 Depth: 8.50
Language: Malayalam
നൂറ് പ്രണയഗീതകങ്ങള്] പാബ്ലോ നെരൂദ] മലയാളമനസ്സിന് മാധുര്യമേകുന്ന നാടന്]ശീലുകളിലാണ് ശിവരാജന്] പരിഭാഷ നിര്]വഹിച്ചിരിക്കുന്നത്. അനായാസമായി രൂപപ്പെട്ടതെന്ന് തോന്നുമെങ്കിലും മൂലകൃതിയെ ആവുംവണ്ണം ഉള്]ക്കൊണ്ടുകൊണ്ട് തനി മലയാളശീലുകളിലാക്കാന്] പരിഭാഷകന്] ഏറെ ക്ലേശിച്ചിരിക്കുമെന്നുറപ്പാണ്. ക്ലേശം സഫലമായതിന്റെ സന്തോഷം അദ്ദേഹത്തിനുണ്ടാകട്ടെ. നെരൂദക്കവിതകളുടെ ഉള്ളറിഞ്ഞ ശിവരാജന്റെ തര്]ജ്ജമ ആകര്]ഷകമാണ്. ഭാവവിച്ഛിത്തി വരാതെ കാന്തമായ പദപാദാവലികളാല്] നിബിഡമായ നൂറ് പ്രണയഗീതകങ്ങളെ താലോലിക്കാതിരിക്കാന്] ആസ്വാദകനാവുകയില്ല. എം.കെ. സാനു ഹൃദയംകൊണ്ടും ആത്മാവുകൊണ്ടും വായിച്ചെടുത്താലും ചോര്]ന്നുപോകാനിടയില്ലാത്ത ഒരു ഇതിഹാസകവിയുടെ ലോലവും സമൃദ്ധവുമായ പ്രണയകവിതകള്] അവയുടെ ചൈതന്യശോഭയോടെ കവിക്കന്യമായ ഒരു ഭാഷയിലേക്ക് മൊഴിമാറ്റം നടത്തുക എന്ന ഭഗീരഥപ്രയത്]നത്തിന് ശ്രീ. ഇ.കെ. ശിവരാജനോട് മലയാളഭാഷ കടപ്പെട്ടിരിക്കുന്നു. എസ്. രമേശന്] വിവർത്തനം ഇ കെ ശിവരാജൻ
Also from
Pablo Neruda
Also in
General Poetry
Dante's Vita Nuova, New Edition: A Translation and an Essay
Alighieri, Dante
Pitavy, Francois
Paperback
$33.00
The Beauty of the Husband: A Fictional Essay in 29 Tangos (by the Winner of the Nobel Prize in Literature)
Carson, Anne
Paperback
$17.10
Sounding the Seasons Enlarged Edition: One Hundred and Ten Sonnets for the Christian Year
Guite, Malcolm
Paperback
$19.94
Decreation: Poetry, Essays, Opera (by the Winner of the Nobel Prize in Literature)
Carson, Anne
Paperback
$18.05
Lao Tzu: Tao Te Ching: A Book about the Way and the Power of the Way
Lao Tzu
Le Guin, Ursula K.
Paperback
$17.06
Autobiography of Red: A Novel in Verse (by the Winner of the Nobel Prize in Literature)
Carson, Anne
Paperback
$19.00
They Bloom Because of You: Poems on the Infinite Love, Growth, and Magic of Motherhood
Urlichs, Jessica
Paperback
$18.05
