• Open Daily: 10am - 10pm
    Alley-side Pickup: 10am - 7pm

    3038 Hennepin Ave Minneapolis, MN
    612-822-4611

Open Daily: 10am - 10pm | Alley-side Pickup: 10am - 7pm
3038 Hennepin Ave Minneapolis, MN
612-822-4611
Neelachadayan

Neelachadayan

Paperback

Literary Fiction

ISBN10: 9389671868
ISBN13: 9789389671865
Publisher: Green Books Pvt Ltd
Published: Jan 4 2007
Pages: 106
Weight: 0.32
Height: 0.25 Width: 5.50 Depth: 8.50
Language: Malayalam
വടക്കൻ പെരുമയുടെ കാണാവഴികളിലേക്ക് ക്യാമറക്കണ്ണുമായി ഒരു കഥാകാരൻ. തെയ്യങ്ങളുടെ ആഘോഷരാവുകളും അവ ഉറഞ്ഞാടുന്ന ജീവിതത്തിന്റെ കഠിനവ്യഥകളും അനാവരണം ചെയ്യപ്പെടുന്നു. വടക്കൻ കേരളത്തിന്റെ സാംസ്]കാരിക ചിത്രങ്ങൾ. ഇവിടെ തോൽവികളുടെ തുരുത്തിൽ കുറെ മനുഷ്യർ. തോറ്റംപാട്ടിന്റെ ശീലുകളിൽ ജന്മങ്ങളുടെ സങ്കടകഥകൾ. ചൂഷണത്തിന് വിധേയരാകുന്ന പെൺജീവിതങ്ങൾ. വിപ്ലവ പുഷ്പാഞ്ജലി,സെക്സ് ലാബ്, ചെക്കിപ്പൂത്തണ്ട,മൂങ്ങ, ഇത് ഭൂമിയാണ് തുടങ്ങിയ കഥകൾ വായനയുടെ ഹൃദയഭാരങ്ങൾ കൂടിയാകുന്നു.

Also in

Literary Fiction