• Open Daily: 10am - 10pm
    Alley-side Pickup: 10am - 7pm

    3038 Hennepin Ave Minneapolis, MN
    612-822-4611

Open Daily: 10am - 10pm | Alley-side Pickup: 10am - 7pm
3038 Hennepin Ave Minneapolis, MN
612-822-4611
Mruthewsoothram

Mruthewsoothram

Paperback

General Fiction

ISBN10: 8119486811
ISBN13: 9788119486816
Publisher: Green Books Pvt Ltd
Published: Oct 1 2025
Pages: 106
Weight: 0.29
Height: 0.25 Width: 5.50 Depth: 8.50
Language: Malayalam
മൃത്യുസൂത്രം എസ്. മഹാദേവൻ തമ്പി] ഭൂമിയിലെ ദുഃഖദുരിതങ്ങള്]ക്ക് അറുതിവരുത്താനെത്തുന്ന ആര്യഗുരു. ഏതുവിധേനയും അത് തടയാന്] ശ്രമിക്കുന്ന ആത്മനാഥന്]. പ്രഹേളികാ സമാനമായ പ്രതീകദ്വന്ദ്വങ്ങള്]. അവരുടെ നിഗൂഢ സമസ്യാതന്ത്രങ്ങളില്] കുരുങ്ങിയുഴലുന്ന നിസ്സഹായരായ മനുഷ്യരുടെ മുക്തിമോഹങ്ങള്]; ആത്മസംഘര്]ഷങ്ങള്]. മാജിക്കല്] റിയലിസത്തിന്റെ സൈക്കഡലിക് വിഭ്രാമകതകളിലൂടെ ഇവ അനാവരണം ചെയ്യുകയാണ് ഈ നോവല്]. അതുകൊണ്ടുതന്നെ ഭൂത, വര്]ത്തമാന, ഭാവികാലങ്ങളുടെ നേര്]ക്കുപിടിച്ച കണ്ണാടികൂടിയാവുന്നു ദാര്]ശനിക മാനങ്ങളുള്ള ഈ കൃതി. ആകാശവും അഗ്]നിയും സൂര്യനും ഭൂമിയും പ്രധാന കഥാപാത്രങ്ങളാകുന്ന ഈ നോവലില്] അമര്]ന്ന കാമത്തിന്റെ വിസ്]ഫോടനമായി ഗായത്രിയും ആര്]ദ്രപ്രണയപ്രതീകങ്ങളായി മേഘരൂപസാത്യകദ്വയവും ജ്വലിച്ചു നില്]ക്കുന്നു. പ്രകൃതിയുടെ പശ്ചാത്തലം ഈ കൃതിക്ക് അസുലഭമായ ചാരുത പകരുന്നു. ഭാവഗീത സമാനമായ ഭാഷയും വിസ്മയകരമായ ബിംബകല്]പ്പനകളും ചേര്]ന്ന് നവീന ഭാവുകത്വത്തിന്റെ പുതുമാനങ്ങള്] തുറക്കുന്നു മൃത്യുസൂത്രം.

Also from

S Mahadevan Thampi

Also in

General Fiction