• Open Daily: 10am - 10pm
    Alley-side Pickup: 10am - 7pm

    3038 Hennepin Ave Minneapolis, MN
    612-822-4611

Open Daily: 10am - 10pm | Alley-side Pickup: 10am - 7pm
3038 Hennepin Ave Minneapolis, MN
612-822-4611
Moyaram 1948

Moyaram 1948

Paperback

General Fiction

ISBN10: 8119131312
ISBN13: 9788119131310
Publisher: Chintha Publishers
Published: May 1 2023
Pages: 218
Weight: 0.57
Height: 0.50 Width: 5.50 Depth: 8.50
Language: Malayalam
കണ്ണൂര്] എടക്കാട് റെയില്]വേ സ്റ്റേഷനില്] ട്രെയിനിറങ്ങി നടന്നുപോകുമ്പോഴാണ് 1948 മെയ് 11 ന് മൊയാരത്ത് ശങ്കരന്] എന്ന സ്വാതന്ത്ര്യസമരപ്പോരാളി ഖദര്]ധാരികളാല്] കൊല്ലപ്പെടുന്നത്. കോണ്]ഗ്രസുകാരാല്] മര്]ദ്ദിക്കപ്പെട്ട്, പൊലീസുകാരാല്] തുറുങ്കിലടയ്ക്കപ്പെട്ടതിന്റെ പിറ്റേ ദിവസമായിരുന്നു മരണം. മലബാറിലെ കോണ്]ഗ്രസ് പ്രസ്ഥാനത്തിന്റെയും തുടര്]ന്ന് കോണ്]ഗ്രസ് സോഷ്യലിസ്റ്റു പാര്]ട്ടിയുടെയും മുന്]നിരയില്] പ്രവര്]ത്തിച്ച മൊയാരം കുറുമ്പ്രനാട് താലൂക്കില്] കര്]ഷകപ്രസ്ഥാനവും തൊഴിലാളിപ്രസ്ഥാനവും കെട്ടിപ്പടുക്കാന്] യത്]നിച്ചു. കോണ്]ഗ്രസ് സോഷ്യലിസ്റ്റ് പാര്]ട്ടി കേരളഘടകമാകെ കമ്യൂണിസ്റ്റ് പാര്]ട്ടിയായി പരിണമിച്ചപ്പോള്] മൊയാരവും പ്രസ്ഥാനത്തിന്റെ ഭാഗമായി. മൊയാരത്തു ശങ്കരന്റെ ജീവിതത്തെ ആധാരമാക്കി ഡോ. ടി കെ അനില്]കുമാര്] രചിച്ച മൊയാരം 1948 ആ വ്യക്തിയുടെ മാത്രമല്ല ഒരു കാലഘട്ടത്തിന്റെയും പ്രദേശത്തിന്റെയും കഥ കൂടിയാകുന്നു.

Also from

T K Anilkumar

Also in

General Fiction