• Open Daily: 10am - 10pm
    Alley-side Pickup: 10am - 7pm

    3038 Hennepin Ave Minneapolis, MN
    612-822-4611

Open Daily: 10am - 10pm | Alley-side Pickup: 10am - 7pm
3038 Hennepin Ave Minneapolis, MN
612-822-4611
Mithukalile Muthukal

Mithukalile Muthukal

Paperback

Test Prep

ISBN10: 8119486145
ISBN13: 9788119486144
Publisher: Green Books Pvt Ltd
Published: May 1 2024
Pages: 130
Weight: 0.35
Height: 0.31 Width: 5.50 Depth: 8.50
Language: Malayalam
മിത്തുകളിലെ മിത്തുകള്] പ്രൊഫ. ചാക്കോ കാക്കശ്ശേരി മിത്തുകള്] നന്മതിന്മകളുടെ തിരിച്ചറിവിലേക്കുള്ള വാതിലുകളാണ്. പ്രത്യേകിച്ചും വളര്]ന്നുവരുന്ന കുട്ടികള്]ക്ക്. അതിനനുസരിച്ചുള്ള കഥകള്] ഒരുക്കിയിരിക്കുകയാണ് മിത്തുകളിലെ മുത്തുകള്]. മിത്തുകള്] മാത്രമല്ല, അവയിലൊളിഞ്ഞിരിക്കുന്ന അറിവിന്]റെ മുത്തുകളത്രയും പെറുക്കിയെടുത്ത് വരുംതലമുറയ്ക്ക് ഉപയോഗപ്രദമാക്കുകയാണ് ഗ്രന്ഥകാരന്]. ഗില്]ഗാമെഷിന്]റെ, ഈഡിപ്പസിന്]റെ, മിറായുടെ, പ്രിമത്തിയൂസിന്]റെ, സൃഷ്ടിയുടെ, ആരിയണിന്]റെ, ഒര്]ഫ്യൂസിന്]റെ കഥകളിലൂടെ അവയിലെ നന്മതിന്മകളെ അനാവരണം ചെയ്യുന്ന കൃതി.

Also in

Test Prep