• Open Daily: 10am - 10pm
    Alley-side Pickup: 10am - 7pm

    3038 Hennepin Ave Minneapolis, MN
    612-822-4611

Open Daily: 10am - 10pm | Alley-side Pickup: 10am - 7pm
3038 Hennepin Ave Minneapolis, MN
612-822-4611
Medivazhipadu Janithakam

Medivazhipadu Janithakam

Paperback

Test Prep

ISBN10: 9395878487
ISBN13: 9789395878487
Publisher: Green Books Pvt Ltd
Published: May 1 2024
Pages: 318
Weight: 0.81
Height: 0.71 Width: 5.50 Depth: 8.50
Language: Malayalam
മെഡിവഴിപാട് - ജനിതകം മിനു ടോംസ് കഥയെഴുത്തുകാരന്]റെ പ്രാരബ്ദങ്ങളൊന്നും തോമസിനെ ബാധിച്ചിട്ടില്ല. വളരെ കാലത്തിനു ശേഷം കണ്ടുമുട്ടുന്ന സുഹൃത്തിനോടെന്ന പോലെ അയാള്] തന്]റെ ജീവിത കഥ പറയുന്നു. പറച്ചിലിന്]റെ താളവും അനായാസതയുമാണ് ഈ സ്മരണ കള്]ക്ക്; എഴുത്തിന്]റെ വൃത്തവും വ്യാകരണവുമല്ല.' - വി.കെ. ശ്രീരാമന്] 'അവസാനത്തെ അദ്ധ്യായങ്ങളില്] തൂലിക തന്]റെ നല്ല പാതിക്ക് കൈമാറിയിട്ടുണ്ട് ഡോക്ടര്]. ഇതൊരു അനുകരണീയമായ മാതൃക തന്നെ. മാത്രമല്ല, മറുവശത്തു നിന്നും ഡോക്ടറെ നോക്കിക്കാണാന്] വേറെതന്നെ രസമുണ്ട്.' - രതീഷ് പൊതുവാള്] 'ഒള്ളത് പറയാല്ലോ... ഇയാള്]ക്ക് എഴുത്ത് വഴങ്ങും. ആഖ്യയും ആഖ്യാതവും ഉള്ള എഴുത്താണോ എന്നെനിക്കറിയില്ല, പക്ഷേ, ഒന്നാം കുറിപ്പ് മുതല്] അതീവസരസമായി ഡോക്ടറുടെ ജീവിതത്തിലെ കുറേ ഓര്]മ്മകള്] അവതരിപ്പിച്ചിരിക്കുന്നു.' - മിഥുന്] മാനുവല്] തോമസ്

Also in

Test Prep