• Open Daily: 10am - 10pm
    Alley-side Pickup: 10am - 7pm

    3038 Hennepin Ave Minneapolis, MN
    612-822-4611

Open Daily: 10am - 10pm | Alley-side Pickup: 10am - 7pm
3038 Hennepin Ave Minneapolis, MN
612-822-4611
Mazhavillinu Purake

Mazhavillinu Purake

Paperback

Test Prep

ISBN10: 8119486722
ISBN13: 9788119486724
Publisher: Green Books Pvt Ltd
Published: May 1 2024
Pages: 110
Weight: 0.30
Height: 0.26 Width: 5.50 Depth: 8.50
Language: Malayalam
മഴവില്ലിനു പുറകെ റെജി കളത്തില്] കൗതുകകരങ്ങളായ ഈ ചടുലദൃശ്യങ്ങള്], അനുഭവങ്ങളുടെ സമാനതകൊണ്ട് പലര്]ക്കും വളരെ ഹൃദ്യമായി തോന്നും. ഭാഷ സരളവും ഋജുവും ആണ്. ഒരു ആത്മാര്]ത്ഥ സുഹൃത്തിനോട് പറയുന്നപോലെയാണ് മൊത്തം അവതരണം. അതിനാല്], പാരായണക്ഷമതയ്ക്ക് സൗഹൃദഭാവത്തിന്]റെ തിളക്കംകൂടി കിട്ടുന്നു. താന്]പോരിമ പറയാന്] ഒരു ശ്രമവുമില്ല എന്നത് ആസ്വാദ്യത വര്]ധിപ്പിക്കുന്നു. നര്]മ്മം രുചിക്കൂടുതലിന് കാരണമായും തീരുന്നു. എനിക്ക് തൊട്ടു പിന്നാലെ വരുന്ന തലമുറയുടെ അനുഭവങ്ങള്] ധാരാളമുണ്ട് അദ്ദേഹത്തിന്. അതില്]നിന്ന് ഉരുവപ്പെടുന്ന സാഹിത്യകൃതികള്] നമുക്ക് ധാരാളമായി ആവശ്യമാണല്ലോ. അവ രചിക്കുന്നത് ഇത്തിരി വെട്ടം മാത്രം കണ്ടവരായാല്] പോരാതാനും. കടന്നിരിക്കാന്] തനിക്ക് അര്]ഹതയുണ്ടെന്ന് തെളിയിക്കുകയാണ് റെജി. അനിയന് സ്വാഗതം! സി. രാധാകൃഷ്ണന്]

Also in

Test Prep