• Open Daily: 10am - 10pm
    Alley-side Pickup: 10am - 7pm

    3038 Hennepin Ave Minneapolis, MN
    612-822-4611

Open Daily: 10am - 10pm | Alley-side Pickup: 10am - 7pm
3038 Hennepin Ave Minneapolis, MN
612-822-4611
Maruvaakkukalkkoridam

Maruvaakkukalkkoridam

Hardcover

General Fiction

ISBN10: 9355176619
ISBN13: 9789355176615
Publisher: Insight Publica
Published: Oct 1 2023
Pages: 98
Weight: 0.58
Height: 0.38 Width: 5.50 Depth: 8.50
Language: Malayalam
അവനവനിൽത്തന്നെ തലപൂഴ്ത്തി കാലം കഴിക്കുന്നവർ, പറ്റംചേർന്ന് കൂട്ടമായിക്കഴിയുന്ന ഒരു സമൂഹവും നാടുമാവുകയാണ് ഇന്ന് കേരളം.ഇത് ഒരിക്കലും സ്വമേധയാ സംഭവിക്കപ്പെടുന്നതല്ല. അതാണ് ദുരന്തം. അടിമത്തബോധം കൈവരിക്കുന്നത് സ്വാഭാവികപ്രക്രിയയാണെന്ന് വരുത്തിത്തീർക്കയും ജനിക്കുന്ന കുട്ടികളെപ്പോലും ജാതിമതങ്ങളുടേയും പ്രാദേശികതകളുടേയും വിവര-വിനിമയ-വിദ്യാഭ്യാസ-രാഷ്ട്രീയവ്യവസ്ഥിതികളുടെയും പിൻബലത്തിൽ മാനസിക വന്ധ്യംകരണത്തിന് വിധേയരാക്കുകയും ചെയ്യുന്നു. ഇക്കഴിഞ്ഞ കാൽനൂറ്റാണ്ടിനുള്ളിൽ കൺമുന്നിൽ സംഭവിച്ചുകൊണ്ടിരിക്കുന്ന ഈ രാഷ്ട്രീയ-സംസ്കാരിക പരിണതികളോടുള്ള കലയുടേയും സാഹിത്യത്തിന്റേയും പ്രതികരണം എങ്ങനെയാണ്?

Also from

M P Balaram

Also in

General Fiction