• Open Daily: 10am - 10pm
    Alley-side Pickup: 10am - 7pm

    3038 Hennepin Ave Minneapolis, MN
    612-822-4611

Open Daily: 10am - 10pm | Alley-side Pickup: 10am - 7pm
3038 Hennepin Ave Minneapolis, MN
612-822-4611
Verum Madhavante Kurippukal

Verum Madhavante Kurippukal

Paperback

Test Prep

ISBN10: 9355171730
ISBN13: 9789355171733
Publisher: Insight Publica
Published: Feb 5 2024
Pages: 152
Weight: 0.40
Height: 0.35 Width: 5.50 Depth: 8.50
Language: Malayalam
സൈബർസംസ്]കൃതിയുടെ അപമാനവീകരണ ത്തിൽ ഖേദിക്കുന്നവനും മാങ്ങയുടെയും ചക്കക്കുരു വിന്റേയും മണം അക്ഷരങ്ങളിൽ ചാലിക്കുന്നവനും ഒറ്റ, ഇരട്ട, അമ്പലം എന്നിങ്ങനെ പുതിയകാലത്തെ അമൂൽബേബികൾക്ക് അറിയാത്ത നാടൻകളികളുടെ താളം നെഞ്ചിലേറ്റുന്നവനും ഫേസ്ബുക്ക് ബ്ലാക്]ബോർഡോ, ചവറ്റുകൊട്ടയോ, മൈതാനമോ ആണെന്നു അറിയുന്നവനും നമ്മുടെ ഈ ഭൂമിയിൽ ഒരു ജീവിക്കും കേമത്തമില്ല എന്ന് കണ്ടറിഞ്ഞ വനുമായ 'വെറും മാധവൻ' എന്ന കെ. മാധവൻ എഴുതിയ വെറും കുറിപ്പുകൾ അല്ലാത്ത കുറിപ്പുകളുടെ സമാഹാരം.

Also from

Madhavan, K.

Also in

Test Prep