Thyagaraja ganasudha
Paperback
Please select the version of book you would like to purchase.
ISBN10: 938315568X
ISBN13: 9789383155682
Publisher: Diana
Published: Jan 1 2013
Pages: 178
Weight: 0.51
Height: 0.41 Width: 5.50 Depth: 8.50
Language: Malayalam
ISBN13: 9789383155682
Publisher: Diana
Published: Jan 1 2013
Pages: 178
Weight: 0.51
Height: 0.41 Width: 5.50 Depth: 8.50
Language: Malayalam
മലയാളികളായ സംഗീതജ്ഞര്]ക്കും ആസ്വാദകര്]ക്കും വിദ്യാര്]ത്ഥികള്]ക്കും ഉപകാരപ്രദമായ രീതിയില്] തെരഞ്ഞെടുത്തതും പരിചിതവുമായ അമ്പത്തൊന്ന് ത്യാഗരാജകൃതികളുടെ, വാക്കിന് വാക്കിനുള്ള അര്]ത്ഥവും സാരാര്]ഥവുമായി പ്രസിദ്ധീകരിച്ചിരിക്കുന്ന ത്യാഗരാജ ഗാനസുധ എന്ന ഡോ. പി ജനാര്]ദ്ദനന്റെ ഗ്രന്ഥം ഞാന്] വായിച്ചു നോക്കി. കുറച്ചു കാലങ്ങളായി അദ്ദേഹം ഇതിനുള്ള ശ്രമം നടത്തിവരികയായിരുന്നുവെന്ന് മനസിലായി. ആയതിനുവേണ്ടി തെലുങ്കുഭാഷയും അദ്ദേഹം പഠിച്ചു. കേരളത്തില്] ത്യാഗരാജകൃതികള്] പ്രചാരത്തില്] വന്നിട്ട് വളരെയേറെ വര്]ഷങ്ങളായി എന്ന് നിസ്സംശയം പറയാം. ശ്രീരാമഭക്തനായ ത്യാഗരാജസ്വാമികള്] തന്റെ കൃതികളിലൂടെ രാമായണത്തിന്റെ ഒരു തര്]ജ്ജുമ തന്നെയാണ് നമുക്ക് സമ്മാനിച്ചിരിക്കുന്നത്. സംഗീതവിദ്യാലയങ്ങള്] വരുന്നതിന് എത്രയോ മുമ്പ് കേരളത്തിലെ തന്നെ പല സംഗീതവിദ്വാന്മാരും ത്യാഗരാജകൃതികള്] പഠിച്ച് പ്രചാരപ്പെടുത്തി വന്നു. ചുരുക്കം ചിലര്], അവയുടെ പ്രാധാന്യവും സാരാര്]ത്ഥവും ഉപദേശിച്ചിരിക്കാം. എന്നാല്] ആ കൃതികളുടെ മഹത്വവും സാരാര്]ത്ഥവും മനസിലാക്കാതെ നാം അവയെ പാടി വന്നിരുന്നു. അടുത്തകാലത്ത് ചില കൃതികളുടെ ഇ
Also in
General Fiction
Elizabeth Spencer: Novels & Stories (Loa #344): The Voice at the Back Door / The Light in the Piazza / Knights and Dragons / Stories
Spencer, Elizabeth
Hardcover
$38.00
Anniversaries, Volume 2: From a Year in the Life of Gesine Cresspahl, April 1968-August 1968
Johnson, Uwe
Paperback
From $14.99
Philip Roth: Novels 1973-1977 (Loa #165): The Great American Novel / My Life as a Man / The Professor of Desire
Roth, Philip
Hardcover
From $17.99
John Updike: Novels 1978-1984 (Loa #339): The Coup / Rabbit Is Rich / The Witches of Eastwick
Updike, John
Hardcover
$42.75
Selected Writings: Robert Musil: Young Torless, Three Women, the Perfecting of a Love, and Other Writings
Musil, Robert
Agee, Joel
Paperback
$79.43
