• Open Daily: 10am - 10pm
    Alley-side Pickup: 10am - 7pm

    3038 Hennepin Ave Minneapolis, MN
    612-822-4611

Open Daily: 10am - 10pm | Alley-side Pickup: 10am - 7pm
3038 Hennepin Ave Minneapolis, MN
612-822-4611
The Overthinking Cure: How to Stay in the Present, Shake Negativity, and Stop Your Stress and Anxiety

The Overthinking Cure: How to Stay in the Present, Shake Negativity, and Stop Your Stress and Anxiety

Paperback

General Fiction

ISBN10: 9355438540
ISBN13: 9789355438546
Publisher: Manjul Publishing House Pvt Ltd
Published: Dec 25 2023
Pages: 154
Weight: 0.35
Height: 0.36 Width: 5.06 Depth: 7.81
Language: Malayalam
നിങ്ങളുടെ മനസ്സിനെ ഒരു പോര്]ക്കളം ആക്കേണ്ടതില്ല. അലസഭാഷണം അനാരോഗ്യകരമാണ്; ശോഭനമായ ജീവിതം കെട്ടിപ്പടുക്കുവാന്] നല്ലൊരു മാര്]ഗ്ഗം കണ്ടെത്തുക. വ്യതിചലിക്കുന്നതും മനസാന്നിധ്യമില്ലാത്തതുമായ മനസ്സാണ് അസന്തുഷ്ടിയുടെ ഏറ്റവും വലിയ കാരണം. നമുക്ക് മുന്നിലെ സാധ്യതകളെ കാണുന്നതില്] നിന്നും അത് നമ്മളെ തടയുന്നു, പകരം പുതിയ പോര്]ക്കളങ്ങളായി ജീവിതം മാറ്റുന്നു. ആത്മസംഭാഷണങ്ങളാണ് സന്തോഷകരമായ ജീവിതത്തിന്റെ രഹസ്യം. നിങ്ങളുടെ യജമാനന്] നിങ്ങള്] തന്നെയായി തുടരുക. നിങ്ങള്] കടന്നുപോയ വഴികളെയും, സ്വയം വരുത്തിവെച്ച സമ്മര്]ദ്ദപൂര്]ണ്ണമായ സാഹചര്യങ്ങളെയും, സമ്മര്]ദ്ദങ്ങള്]ക്കും പിരിമുറുക്കങ്ങള്]ക്കുമിടയില്] എങ്ങനെ നിങ്ങളുടെ ആത്മസംയമനം നഷ്ടപ്പെടാമെന്നും മനസ്സിലാക്കാനാവുന്ന ഒരു പുസ്തകമാണ് അമിതചിന്താ പരിഹാരം. പ്രശസ്ത എഴുത്തുകാരന്] നിക്ക് ട്രെന്റണ്], തെളിയിക്കപ്പെട്ട സാങ്കേതിക വിദ്യകളുടെ സഹായത്തോടെ നിങ്ങളുടെ തടസ്സങ്ങളെ മറികടക്കാനും, ബുദ്ധിയെ ഊര്]ജ്ജസ്വലമാക്കാനും, ചിന്തകളെ നിയന്ത്രിക്കാനും, മാനസികശീലങ്ങളെ മാറ്റാനും സഹായിക്കുന്ന വിവരണങ്ങളിലൂടെ വിശദീകരിക്കുന്നു. എന്തിനധികം, ദുഷിചŔ

Also in

General Fiction