• Open Daily: 10am - 10pm
    Alley-side Pickup: 10am - 7pm

    3038 Hennepin Ave Minneapolis, MN
    612-822-4611

Open Daily: 10am - 10pm | Alley-side Pickup: 10am - 7pm
3038 Hennepin Ave Minneapolis, MN
612-822-4611
Samrajiathva agolavalkkaranam randu prasangangal

Samrajiathva agolavalkkaranam randu prasangangal

Paperback

General Fiction

ISBN10: 9383155612
ISBN13: 9789383155613
Publisher: Diana
Published: Jan 1 2013
Pages: 202
Weight: 0.58
Height: 0.46 Width: 5.50 Depth: 8.50
Language: Malayalam
ഈയിടെയായി ഫിദല്] കാസ്]ട്രോ തന്റെ അപാരമായ ബുദ്ധിശക്തിയും വിപ്ലവാനുഭവങ്ങളും നവഉദാര-ആഗോളവല്]ക്കരണമെന്ന പ്രതിഭാസത്തെ വിശകലനം ചെയ്യാനായി പ്രയോഗിച്ചുവരികയാണ്. സാമ്രാജ്യത്വത്തിന്റെ ആഗോള പ്രചാരണത്തിന്റെ പൊയ്മുഖം കീറിമുറിക്കുന്ന ഫിദല്] കാസ്]ട്രോ, യു എസ് ആധിപത്യം പുലര്]ത്തുന്ന ധന-സാമ്പത്തിക വ്യവസ്ഥിതിയുടെ ആന്തരിക പ്രവര്]ത്തനങ്ങള്] വെളിപ്പെടുത്തുകയാണ് പ്രസംഗപരമ്പരയിലൂടെ ചെയ്യുന്നത്. തൊണ്ണൂറുകളില്] ക്യൂബ സാമ്രാജ്യത്വകടന്നാക്രമണത്തിന്റെ പ്രത്യേക ലക്ഷ്യസ്ഥാനമായി മാറിയതിനാല്] സാമ്രാജ്യത്വശക്തിയെ വെല്ലുവിളിക്കുന്ന ആ കൊച്ചു സോഷ്യലിസ്റ്റ് രാജ്യത്തെ നയിക്കുന്നതിന്റെ അസാധാരണമായ അനുഭവം വിവരിക്കാന്] കാസ്]ട്രോക്കു കഴിയുന്നു. ക്യൂബന്] ജനത അശ്രാന്തപരിശ്രമത്തിലൂടെ സൃഷ്ടിച്ച സോഷ്യലിസ്റ്റ് വ്യവസ്ഥയില്] ഉറച്ചുനിന്നുകൊണ്ടാണ് ഇവരുടെ വെല്ലുവിളി. ഇതില്] പ്രസിദ്ധീകരിക്കുന്ന രണ്ടു പ്രഭാഷണങ്ങളും 1999-ല്] നടത്തിയവയാണ്. ആദ്യത്തേത് ഫെബ്രുവരിയില്] കരക്കാസിലെ വെനിസ്വല സര്]വകലാശാലയില്] നടത്തിയ മുഖ്യപ്രഭാഷണം. മഹത്തായ ഒട്ടേറെ പ്രസംഗങ്ങള്] നടത്തിയിട്ടുള്ള ഈ പ്രഗല്]ഭ പ്രഭാഷകന്റെ അവ&

Also in

General Fiction