• Open Daily: 10am - 10pm
    Alley-side Pickup: 10am - 7pm

    3038 Hennepin Ave Minneapolis, MN
    612-822-4611

Open Daily: 10am - 10pm | Alley-side Pickup: 10am - 7pm
3038 Hennepin Ave Minneapolis, MN
612-822-4611
Sampoornakathakal Abbas

Sampoornakathakal Abbas

Paperback

Test Prep

ISBN10: 8119486021
ISBN13: 9788119486021
Publisher: Green Books Pvt Ltd
Published: May 1 2024
Pages: 310
Weight: 0.79
Height: 0.70 Width: 5.50 Depth: 8.50
Language: Malayalam
സമ്പൂർണ്ണ കഥകൾ കെ.എം. അബ്ബാസ്] നാടിനെയും വീടിനെയും സംബന്ധിക്കുന്ന വെളിപാടുകൾക്കു നടുവിൽ പ്രവാസജീവിതത്തിന്റെ ഇരമ്പങ്ങൾ. പ്രവാസജീവിതത്തിലേക്ക് കാലെടുത്തുവെച്ചവരുടെയും തൊഴിലന്വേഷകരുടെയും സ്ത്രീമനസ്സുകളുടെയും ആത്മാവിഷ്]കാരത്തിന്റെ കഥകൾ. ആഘോഷങ്ങളുടെ ഉന്മാദരാത്രിക്കുശേഷം ഉണരുന്ന നഗരത്തിന്റെ പതഞ്ഞുപൊന്തുന്ന ചൂടിൽ ഓർമ്മച്ചിത്രങ്ങളുടെ ചിരിയും കരച്ചിലും ഇഴചേരുന്നു. മുപ്പത് വർഷത്തെ ദുബൈ ജീവിതം നൽകിയ അമ്ലാനുഭവങ്ങൾ. ഗൾഫ് ജീവിതങ്ങളുടെ കണ്ണീർപ്പാടുകൾ പതിഞ്ഞ രചന. സമകാലിക യാഥാർത്ഥ്യങ്ങളുടെയും മരുഭൂമിക്കാഴ്ചകളുടെയും ചിത്രസന്നിവേശങ്ങൾ.

Also from

K M Abbas

Also in

Test Prep