• Open Daily: 10am - 10pm
    Alley-side Pickup: 10am - 7pm

    3038 Hennepin Ave Minneapolis, MN
    612-822-4611

Open Daily: 10am - 10pm | Alley-side Pickup: 10am - 7pm
3038 Hennepin Ave Minneapolis, MN
612-822-4611
Pariseelanam

Pariseelanam

Hardcover

Biographies General

ISBN10: 9355171854
ISBN13: 9789355171856
Publisher: Insight Publica
Published: Jun 9 2023
Pages: 458
Weight: 1.60
Height: 1.19 Width: 5.50 Depth: 8.50
Language: Malayalam
സോവിയറ്റ് സാഹിത്യത്തിന്റെ ശില്പിയും വിശ്വവിഖ്യാതങ്ങളായ നോവലുകളുടേയും ചെറുകഥകളുടേയും നാടകങ്ങളുടേയും രചയിതാവുമായ മാക്സിം ഗോർക്കി എന്ന പ്രശസ്ത റഷ്യൻ സാഹിത്യകാരൻ (1868-1936) ഈ പുസ്തകം എഴുതിയത് 1914-ലാണ്. തന്റെ ജീവിതവും ക്ലേശഭൂയിഷ്ഠമായ കൗമാരവും അദ്ദേഹം ഇതിൽ വിവരിക്കുന്നു. കുഞ്ഞുന്നാളിൽത്തന്നെ അച്ഛനമ്മമാരെ നഷ്ടപ്പെട്ട കഥാനായകൻ അലോഷ പെഷ്ക്കോവ് 'അന്യമനുഷ്യരു'മായി ഇടപെടുന്നു. അവൻ ചെരിപ്പുകടയിലെ 'ബോയ്' ആയി ജോലിനോക്കുന്നു. ഒരു കഷണം റൊട്ടിക്കു വേണ്ടി ശകാരങ്ങൾ സഹിച്ചുകൊണ്ട് ബന്ധുവീട്ടിൽ പോയി 'ഡ്രാഫ്റ്റ്സ്]മാൻ വേല' പഠിക്കുന്നു. വോൾഗയിലൂടെ സഞ്ചരിക്കുന്ന കപ്പലിൽ പാത്രം തേപ്പുകാരനായും വിശുദ്ധരൂപശില്പശാലയിലെ ചിത്രകാരന്മാരുടെ സഹായിയായും പണിയെടുക്കുന്നു. ഈ പതിന്നാലുവയസ്സുകാരന്റെ മുമ്പിൽ ജീവിതം കാഴ്ചവയ്ക്കുന്നത് അപമാനങ്ങളും കഷ്ടപ്പാടുകളും മാത്രമല്ല. ഭാസുരമായ വികാരങ്ങളും കറപുരളാത്ത വിചാരങ്ങളുമുള്ള നല്ല മനുഷ്യരുമായും അവൻ പരിചയപ്പെടുന്നു. ചുറ്റുപാടുമുള്ള ലോകം നോക്കിക്കാണാനും പുസ്തകങ്ങളെ സ്നേഹിക്കാനും അറിവിനെ വിലമതിക്കാനും അവർ അവനെ പഠിപ്പിക്കുന്നു. പഠിക്കാനുള്ള അദമ്യമാ&#

Also from

Gorky, Maxim

Also in

Biographies General