• Open Daily: 10am - 10pm
    Alley-side Pickup: 10am - 7pm

    3038 Hennepin Ave Minneapolis, MN
    612-822-4611

Open Daily: 10am - 10pm | Alley-side Pickup: 10am - 7pm
3038 Hennepin Ave Minneapolis, MN
612-822-4611
Palakkad: Mithum Charithravum

Palakkad: Mithum Charithravum

Paperback

General World History

ISBN10: 9348125427
ISBN13: 9789348125422
Publisher: Green Books Pvt Ltd
Published: Oct 1 2025
Pages: 138
Weight: 0.37
Height: 0.32 Width: 5.50 Depth: 8.50
Language: Malayalam
isbn-9789348125422 പാലക്കാട് മിത്തും ചരിത്രവും ഡോ. രാജന്] ചുങ്കത്ത് പാലക്കാട്ടുകാരുടെ സവിശേഷമായ സംസ്കാരത്തെയും മിത്തുകളെയും തേടിയുള്ള യാത്രകളില്] എഴുത്തുകാരന്] കണ്ട കാഴ്ചകളും കേട്ട നാട്ടറിവുകളും പാലക്കാട്ടിലെ സുമനസ്സുകള്] പങ്കുവെച്ച ജീവിതാനുഭവങ്ങളുമാണ് ഈ കൃതിയില്] രേഖപ്പെടുത്തിയിരിക്കുന്നത്. പാലക്കാട് കോട്ടയും കല്]പ്പാത്തിയും ചിറ്റൂരും കൊല്ലങ്കോടും നെമ്മാറയും ആലത്തൂരൂം അതിന്]റെ ചരിത്രം കേട്ടറിവുകളിലൂടെ വെളിപ്പെടുത്തുമ്പോള്] വായനക്കാരന് ലഭിക്കുന്നത് പുതിയ അറിവുകളാണ്. അട്ടപ്പാടിയുടെയും മണ്ണാര്]ക്കാടിന്]റെയും സ്ഥലചരിത്രങ്ങള്] ഏറെ ഹൃദ്യമാണ്. ഒറ്റപ്പാലത്തിന്]റെയും ഷൊര്]ണ്ണൂരിന്]റെയും പട്ടാമ്പിയുടെയും ഐതിഹ്യകഥകളോടൊപ്പം അവിടത്തെ നിവാസികളുടെ അനുഭവങ്ങളെയും കൂട്ടിച്ചേര്]ത്തിട്ടുണ്ട്. മഹാകവി അക്കിത്തത്തിന്]റെ മന സ്ഥിതി ചെയ്യുന്ന കുമരനെല്ലൂരില്] തുടങ്ങി പിന്നീട് പാലക്കാട് ജില്ലയിലെ വിവിധ ദിക്കുകളിലുമുള്ള ഔദ്യോഗിക ജീവിതത്തിനിടയില്] അവിടത്തെ കാലാവസ്ഥയും നിഷ്കളങ്കരായ ജനങ്ങളും സവിശേഷരീതികളും സംസ്കാരവും മനസ്സിനെ ആകര്]ഷണ വലയത്തിലാക്കി യതിനാല്] നിളാനദിയുടെ ഭാഗമായി, പ!

Also from

Dr Rajan Chungath

Also in

General World History