Ottakkoral
Paperback
Please select the version of book you would like to purchase.
ISBN10: 9391072135
ISBN13: 9789391072131
Publisher: Green Books Pvt Ltd
Published: May 23 2022
Pages: 370
Weight: 0.94
Height: 0.82 Width: 5.50 Depth: 8.50
Language: Malayalam
ISBN13: 9789391072131
Publisher: Green Books Pvt Ltd
Published: May 23 2022
Pages: 370
Weight: 0.94
Height: 0.82 Width: 5.50 Depth: 8.50
Language: Malayalam
ഒറ്റയ്]ക്കൊരാൾ റഷീദ് കെ. മുഹമ്മദ്]] സ്വജീവിതത്തിന്റെ നേർരേഖയുമായി ബന്ധപ്പെട്ടു കിടക്കുന്ന നോവലാണ് ഒറ്റയ്]ക്കൊരാൾ. സംഭവങ്ങൾകൊണ്ടും നാടകീയമുഹൂർത്തങ്ങൾകൊണ്ടും സമ്പന്നമായ ഈ നോവലിന്റെ കഥാഘടന വളരെ ലളിതമാണ്. ഒരു ഗ്രാമീണ റോഡ് വെട്ടുന്നതിൽ നിന്നാണ് നോവലിന്റെ ആരംഭം. അതേ ചൊല്ലിയുള്ള തർക്കങ്ങളിലൂടെയും സംഘർഷങ്ങളിലൂടെയും മുന്നോട്ട് പോകുന്ന നോവൽ നായകകഥാപാത്രമായ മാജിദിന്റെ അതിജീവന പ്രതിസന്ധിയായി മാറുകയാണ്. എങ്കിലും എവിടെയും ധാർമികതയും ആത്മീയതയും മുറുകെ പിടിക്കുന്നു നായകൻ. ഉന്നതമായ ജീവിതദർശനത്തിന്റെ പാതയിൽ ഒറ്റയ്ക്ക് നിൽക്കുമ്പോൾ അപ്രതീക്ഷിതമായി വന്നുചേരുന്ന സന്തോഷാനുഭവങ്ങളും സഹായസത്രങ്ങളും അദൃശ്യമായ ദൈവത്തിന്റെ കൃപാകടാക്ഷങ്ങൾ തന്നെയാണ്. തെളിഞ്ഞ ഭാഷയും ആഖ്യാനവും ഈ കൃതിയുടെ സവിശേഷതയാണ്. പി. സുരേന്ദ്രൻ
Also from
Rasheed K Muhammad
Also in
General Fiction
Elizabeth Spencer: Novels & Stories (Loa #344): The Voice at the Back Door / The Light in the Piazza / Knights and Dragons / Stories
Spencer, Elizabeth
Hardcover
$38.00
Anniversaries, Volume 2: From a Year in the Life of Gesine Cresspahl, April 1968-August 1968
Johnson, Uwe
Paperback
From $14.99
Philip Roth: Novels 1973-1977 (Loa #165): The Great American Novel / My Life as a Man / The Professor of Desire
Roth, Philip
Hardcover
From $17.99
Selected Writings: Robert Musil: Young Torless, Three Women, the Perfecting of a Love, and Other Writings
Musil, Robert
Agee, Joel
Paperback
$79.43
Before Gatsby: The First Twenty-Six Stories
Baughman, Judith
Fitzgerald, F. Scott
Bruccoli, Matthew J.
Paperback
$50.74
