• Open Daily: 10am - 10pm
    Alley-side Pickup: 10am - 7pm

    3038 Hennepin Ave Minneapolis, MN
    612-822-4611

Open Daily: 10am - 10pm | Alley-side Pickup: 10am - 7pm
3038 Hennepin Ave Minneapolis, MN
612-822-4611
Ormakalute Snehatheeram

Ormakalute Snehatheeram

Paperback

General Juvenile Fiction

ISBN10: 9389671876
ISBN13: 9789389671872
Publisher: Green Books Pvt Ltd
Published: Jan 4 2007
Pages: 154
Weight: 0.45
Height: 0.36 Width: 5.50 Depth: 8.50
Language: Malayalam
കോവിഡ് കൊണ്ടുവന്ന ഒരു ക്വാറന്]റൈന്]കാലത്തില്] നിന്ന് ഉയിര്]കൊണ്ട ആത്മകഥാപരമായ പുസ്തകം. ലളിതമായ ജീവിതവും സംസ്കാരവും ഉയര്]ത്തിപ്പിടിച്ച സമ്പന്നമായ ഒരു രാഷ്ട്രീയജീവിതത്തിന്]റെ ഓര്]മ്മകളാണ് ഈ കൃതി. താന്] കടന്നുപോന്ന വഴികളത്രയും തിരിഞ്ഞുനോക്കുമ്പോള്] അതൊരു കാലത്തിന്]റെ കഥ കൂടിയായി മാറുന്നു. പച്ചയായ ഒരു മനുഷ്യസംസ്കാരത്തിന്]റെ പ്രതിനിധിയാണെന്ന് സന്ദേഹമില്ലാതെ വിളിച്ചോതുന്ന കൃതി. ടി.എന്] പ്രതാപന്]റെ 'ഓര്]മ്മകളുടെ സ്നേഹതീരം' എന്ന ഈ ആത്മകഥാംശ ലേഖനങ്ങള്]ക്ക് ഞാന്] നല്]കുന്ന തലക്കെട്ട് 'നന്മയുടെ ലളിതഗാനം' എന്നായിരിക്കും. തുടക്കം മുതല്] ഒടുക്കംവരെ നന്മയുടെ മൂകസംഗീതം ഈ പ്രതിപാദനത്തില്] അടിയൊഴുക്കായി വര്]ത്തിക്കുന്നത് നിങ്ങള്]ക്ക് കേള്]ക്കാം. അത് മധുരമാണ്. അത് ഹൃദയസ്പര്]ശിയുമാണ്. സ്നേഹവും നന്മയും നിറഞ്ഞതാണ്, ചിലപ്പോഴതില്] കണ്ണുനീരിന്]റെ ഉപ്പ് കാണാം. മറ്റ് ചിലപ്പോള്] സഹനത്തിന്]റെ സ്വര്]ണ്ണത്തിളക്കവും. എം.കെ. സാനു

Also in

General Juvenile Fiction