• Open Daily: 10am - 10pm
    Alley-side Pickup: 10am - 7pm

    3038 Hennepin Ave Minneapolis, MN
    612-822-4611

Open Daily: 10am - 10pm | Alley-side Pickup: 10am - 7pm
3038 Hennepin Ave Minneapolis, MN
612-822-4611
Jalasamadhi

Jalasamadhi

Paperback

Test Prep

ISBN10: 9395878142
ISBN13: 9789395878142
Publisher: Green Books Pvt Ltd
Published: May 1 2024
Pages: 122
Weight: 0.33
Height: 0.29 Width: 5.50 Depth: 8.50
Language: Malayalam
സേതു സമൂഹത്തിലിന്നു നിലനില്]ക്കുന്ന ഉപഭോഗ സംസ്കാരത്തിന്]റെ ഒരു പ്രധാന നയമാണ് 'ഉപയോഗമില്ലാത്തതിനെ വലിച്ചെറിയുക' എന്നത്. സ്വന്തം താത്പര്യങ്ങള്] സംരക്ഷിക്കപ്പെടാന്] എന്തും ചെയ്യാന്] മടിയില്ലാത്ത സ്വാര്]ത്ഥരായ ഇന്നത്തെ തലമുറ വൃദ്ധരും നിര്]ദ്ധനരുമായ സ്വന്തം അച്ഛനമ്മമാരേകൂടി ഉപേക്ഷിക്കാനും ഉപദ്രവിക്കാനും മടിയില്ലാത്തവരായി മാറുന്നു. ജീവിതസാഹചര്യങ്ങളും ഒരു പരിധി വരെ ഇതിനു കാരണമാണ്. ഒരു സമൂഹത്തില്] നീതി കൃത്യമായി നടപ്പാക്കപ്പെടുന്നില്ലെങ്കില്], ദാരിദ്ര്യം അടിച്ചേല്]പ്പിക്കപ്പെടുന്നുവെങ്കില്] ആ സമൂഹത്തില്] വിവേകികളുടെ വാക്കുകള്]ക്ക് വിലയുണ്ടാകില്ല. ജീവനും സ്വത്തിനും ഒരു സുരക്ഷയും ഉണ്ടാകുകയുമില്ല. നിസ്സഹായരും ബലഹീനരും ബലി കഴിക്കപ്പെട്ടുകൊണ്ടിരിക്കുന്ന സാഹചര്യങ്ങള്]ക്ക് എന്നാണ് ഒരവസാനമെന്ന ചോദ്യമുയര്]ത്തുന്ന ചലച്ചിത്രാവിഷ്ക്കാരത്തിന്]റെ തിരക്കഥയും മൂലകഥയും. ജലസമാധി ഇന്ത്യയിലും പുറത്തുമായി അമ്പത്തിയാറ് അന്താരാഷ്ട്ര ചലച്ചി ത്രോത്സവങ്ങളില്] പങ്കെടുക്കുകയും അമ്പത്തിരണ്ട് അവാര്]ഡുകള്] കരസ്ഥമാകുകയും ചെയ്തു എന്നുള്ളത് മലയാള സിനിമയില്]തന്നെ ആദ്യമാണ്.

Also from

Sethu

Also in

Test Prep