Ente Kavithakal
Paperback
Please select the version of book you would like to purchase.
ISBN10: 8194682045
ISBN13: 9788194682042
Publisher: Green Books Pvt Ltd
Published: Oct 15 2020
Pages: 346
Weight: 0.88
Height: 0.77 Width: 5.50 Depth: 8.50
Language: Malayalam
ISBN13: 9788194682042
Publisher: Green Books Pvt Ltd
Published: Oct 15 2020
Pages: 346
Weight: 0.88
Height: 0.77 Width: 5.50 Depth: 8.50
Language: Malayalam
പുളി മാറാത്ത കാലത്തിലെ മുറിച്ചുമാറ്റപ്പെട്ട ജീവിതം പറയുന്ന കവിതകള്]. സങ്കടങ്ങള്]ക്കു പിന്നില്] ഒളിപ്പിച്ച നര്]മ്മത്തിന്]റെ തീക്ഷ്ണമായ കല്പനകള്]. രാഷ്ട്രീയ, സാമൂഹിക, പ്രാദേശിക, വൈയക്തിക ബോധത്തില്] നിന്ന് ഉരുവംകൊണ്ട കാവ്യവാങ്മയ ചിത്രങ്ങള്]. സഹനങ്ങളിലൂടെയും പീഡനങ്ങളിലൂടെയും കടന്നുപോന്ന ഭൂതകാലമാണ് പല കവിതകളുടെയും പ്രചോദനം. എന്നതുകൊണ്ട് സുറാബ് വര്]ത്തമാനത്തിലെ പുതിയ പീഡിതരെ കാണുന്നില്ല എന്നില്ല. തലമുറകളിലൂടെ സമ്പത്തിന്]റെ തുംഗപദത്തില്] വിവിധഭാവങ്ങളില്] ഇരുന്നരുളിയ വമ്പന്മാര്] തോളില്] മാറാപ്പു കേറിയ മാരണങ്ങളായത് 'അവനവന്]കടമ്പ'യില്] നമുക്കു വായിക്കാം. അന്നത്തെ പീഡിതരുടെ ഇന്നത്തെ പിന്]ഗാമികള്]ക്ക് അന്നത്തെ യെശമാന്മാരുടെ ഇന്നത്തെ തലമുറ അശ്രീകരമായി മാറിയിരിക്കുന്നു. 'മാരണങ്ങള്]' എന്നാണ് ഇന്ന് അവരെ വിളിക്കുന്നത്. താന്] വ്യാകരണമില്ലാത്ത കവി എന്ന് സുറാബ് 'മഹല്]' എന്ന കവിതയില്] സ്വയം താഴ്ത്തിപ്പറയുന്നതുപോലെ തോന്നി. വൈക്കം മുഹമ്മദ് ബഷീറിനെപ്പറ്റി എം.എന്]. വിജയന്] പറഞ്ഞതിനെ ഓര്]മ്മിപ്പിക്കുന്ന ഈ സംസാരം ശരിയല്ല. സുറാബിന്]റെ കവിതയില്] വ്യാകരണവും വൃത്തവും താളവും അലങ്കാരവും ഇവ കൂടാത
Also from
Surab
Also in
General Fiction
Elizabeth Spencer: Novels & Stories (Loa #344): The Voice at the Back Door / The Light in the Piazza / Knights and Dragons / Stories
Spencer, Elizabeth
Hardcover
$38.00
Anniversaries, Volume 2: From a Year in the Life of Gesine Cresspahl, April 1968-August 1968
Johnson, Uwe
Paperback
From $14.99
Philip Roth: Novels 1973-1977 (Loa #165): The Great American Novel / My Life as a Man / The Professor of Desire
Roth, Philip
Hardcover
From $17.99
John Updike: Novels 1978-1984 (Loa #339): The Coup / Rabbit Is Rich / The Witches of Eastwick
Updike, John
Hardcover
$42.75
Selected Writings: Robert Musil: Young Torless, Three Women, the Perfecting of a Love, and Other Writings
Agee, Joel
Musil, Robert
Paperback
$79.43
