• Open Daily: 10am - 10pm
    Alley-side Pickup: 10am - 7pm

    3038 Hennepin Ave Minneapolis, MN
    612-822-4611

Open Daily: 10am - 10pm | Alley-side Pickup: 10am - 7pm
3038 Hennepin Ave Minneapolis, MN
612-822-4611
Dubrovsky

Dubrovsky

Paperback

Test Prep

ISBN10: 9355171692
ISBN13: 9789355171696
Publisher: Insight Publica
Published: Jul 27 2022
Pages: 114
Weight: 0.31
Height: 0.27 Width: 5.50 Depth: 8.50
Language: Malayalam
റഷ്യൻ മഹാകവി പുഷ്പിൻ (1799-1837) പ്രഗത്ഭനായ ഒരു ഗദ്യകാരൻ കൂടിയായിരുന്നു.... 'ബേൽകിൻ കഥകൾ', 'ഇസ്]പേഡു റാണി', 'കപ്പിത്താന്റെ മകൾ' മുതലായ പ്രശസ്ത ഗദ്യകൃതികൾക്കു ജന്മമരുളിയത് അദ്ദേഹത്തിന്റെ തൂലികയാണ്. പുഷ്]കിന്റെ ഗദ്യകൃതികളുടെ കൂട്ടത്തിൽ 'ദുബ്രോവ്]സി' എന്ന സുപ്രസിദ്ധ നോവൽ ഒരു സവിശേഷസ്ഥാനം അലങ്കരിക്കുന്നു. അദ്ദേഹത്തിന്റെ അകാലമരണത്തിനു ശേഷം, 1841-ൽ മാത്രമാണ് അതു ആദ്യമായി പ്രസിദ്ധീകരിക്കപ്പെട്ടത്. ഈ നോവലിലെ കഥാനായകനായ വ്]ലദീമിർ ദുബോവ്]സ്]കി എന്ന പ്രഭുകുലജാതനായ യുവാവ് അക്രമത്തിനും അനീതിക്കുമെതിരായി ശബ്ദമുയർത്തുന്നു. അയാളുടെ അത്ഭുതകരങ്ങളായ സാഹസകൃത്യങ്ങളും തന്റെ ശത്രുവിന്റെ മകളായ മാഷയോടുള്ള അയാളുടെ അഗാധമായ പ്രേമവും അക്കാലത്തെ ഭൂപ്രഭുക്കന്മാരുടെ ജീവിതത്തിന്റെ പശ്ചാത്തലത്തിൽ ഈ കൃതിയിൽ ചിത്രീകരിക്കുന്നു.

Also from

Alexander Pushkin

Also in

Test Prep