• Open Daily: 10am - 10pm
    Alley-side Pickup: 10am - 7pm

    3038 Hennepin Ave Minneapolis, MN
    612-822-4611

Open Daily: 10am - 10pm | Alley-side Pickup: 10am - 7pm
3038 Hennepin Ave Minneapolis, MN
612-822-4611
aswabhavika karanangal

aswabhavika karanangal

Paperback

Test Prep

ISBN10: 9391072593
ISBN13: 9789391072599
Publisher: Green Books Pvt Ltd
Published: Apr 1 2024
Pages: 282
Weight: 0.72
Height: 0.64 Width: 5.50 Depth: 8.50
Language: Malayalam
പി ഡി ജയിംസ് വെട്ടിമുറിക്കപ്പെട്ട കൈകളോടു കൂടിയ ഒരു കുറ്റാന്വേഷണ എഴുത്തുകാരൻറെ ശരീരം സഫെക് തീരത്തെ ചെറുതോണിക്കടിയിൽ കാണപ്പെടുന്നു. ശരീരത്തിന്റെ അപൂർവ്വമായ രാസമാറ്റത്തിന്റെയും കൊലപാതകത്തിന്റെയും അന്വേഷണവഴികളാണ് ഈ നോവൽ അനാവരണം ചെയ്യുന്നത്. അവിടെ പ്രണയത്തിന്റെയും സമ്പത്തിന്റെയും ക്രിയവിക്രയങ്ങളുടേയും ഇരുണ്ട പഥങ്ങളുണ്ട്. കുറ്റാന്വേഷണ നോവലിസ്റ്റ് തന്നെയാണ് ഒരു കുറ്റാന്വേഷണ നോവലിന്റെ വിഷയമായിത്തീരുന്നുവെന്നതാണ് ഈ കൃതിയുടെ പ്രത്യേകത. പി . ഡി ജയിംസ് എന്ന വിശ്വവിഖ്യാത കുറ്റന്വേഷണ നോവലിസ്റ്റിന്റെ രചനാപാടവം ഉൾക്കൊള്ളുന്ന കൃതി വിവർത്തനം സുരേഷ് എം.ജി

Also in

Test Prep