• Open Daily: 10am - 10pm
    Alley-side Pickup: 10am - 7pm

    3038 Hennepin Ave Minneapolis, MN
    612-822-4611

Open Daily: 10am - 10pm | Alley-side Pickup: 10am - 7pm
3038 Hennepin Ave Minneapolis, MN
612-822-4611
appooppan konna maram

appooppan konna maram

Paperback

Test Prep

ISBN10: 9393596530
ISBN13: 9789393596536
Publisher: Green Books Pvt Ltd
Published: Apr 1 2024
Pages: 114
Weight: 0.31
Height: 0.27 Width: 5.50 Depth: 8.50
Language: Malayalam
അപ്പൂപ്പൻ കൊന്ന മരം സോക്രട്ടീസ് കെ. വാലത്ത്] പരുഷമായ ജീവിതയാഥാർത്ഥ്യങ്ങളെ ആവിഷ്]കരിക്കുമ്പോഴും അവയിൽ ഗൂഢമായി കിടക്കുന്ന അന്തസ്സാരങ്ങളെ കണ്ടെത്തുന്നുണ്ട് സോക്രട്ടീസ്ഇക്കഥകളിലൂടെ. വർത്തമാനകാല ജീവിതസാഹചര്യങ്ങൾ മനുഷ്യകുലത്തെ എപ്രകാരം വേട്ടയാടുന്നുണ്ടെന്ന് വെളിപ്പെടുത്തുന്ന രചനകൾ.ആർത്തിയുടെയും ദുരഭിമാനത്തിന്റെയും പൊങ്ങച്ചത്തിന്റെയും മനുഷ്യത്വരഹിതമായ ഒരു കാലത്തിന്റെ പരിണാമസന്ധികൾ. നേടേണ്ടതെന്ത്എന്ന് ചിന്തിക്കാൻ പ്രേരിപ്പിക്കുന്ന എഴുത്ത്. അവിടെ വാഗസ്ത്രങ്ങളുംശൂന്യരാജ്യവും കരിയും രാസമഴയും കൂടിച്ചേരുമ്പോൾ എഴുത്ത് പുതിയഅവതരണരീതിയെ പുൽകുകയാണ്

Also in

Test Prep