• Open Daily: 10am - 10pm
    Alley-side Pickup: 10am - 7pm

    3038 Hennepin Ave Minneapolis, MN
    612-822-4611

Open Daily: 10am - 10pm | Alley-side Pickup: 10am - 7pm
3038 Hennepin Ave Minneapolis, MN
612-822-4611
Kadormakal

Kadormakal

Paperback

Test Prep

ISBN10: 9395878401
ISBN13: 9789395878401
Publisher: Green Books Pvt Ltd
Published: May 1 2024
Pages: 216
Weight: 0.56
Height: 0.49 Width: 5.50 Depth: 8.50
Language: Malayalam
എ.ഒ.സണ്ണി മൂന്നു പതിറ്റാണ്ടോളം വനം ഉദ്യോഗസ്ഥന്] ആയിരുന്ന എഴുത്തുകാരന്]റെ ഓര്]മ്മച്ചിത്രങ്ങളാണ് ഈ പുസ്തകം. ജൈവവൈവിധ്യങ്ങളുടെ അക്ഷയഖനിയായ പശ്ചിമഘട്ടത്തിലെ മാത്രമല്ല, ഇന്ത്യയിലെ ഇതര സംരക്ഷിതവനഭൂമികയിലൂടെയുള്ള സഞ്ചാരാനുഭവങ്ങളും ഗ്രന്ഥകാരന്] ഒരു ക്യാന്]വാസില്] എന്നപോലെ വരച്ചിടുന്നു. വന്യമായ അനുഭവങ്ങള്], ആദിവാസിജീവിതത്തിന്]റെ ദൈന്യങ്ങള്], പൂയംകുട്ടിക്കാടുകളിലെ നിഗൂഢതകള്], പറമ്പിക്കുളത്തെ വന്യജീവിവിശേഷങ്ങള്], ഗുജറാത്തിലെ റാന്] ഓഫ് കച്ചിലെ മായക്കാഴ്ചകള്], ഗിര്]വനത്തിലെ സിംഹങ്ങള്], കാന്]ഹയിലെ കടുവകള്], കാസിരംഗയിലെ കാണ്ടാമൃഗങ്ങള്] എന്നിങ്ങനെ കാടനുഭവത്തെ ഒരു കാലിഡോസ്കോപ്പിലെ വര്]ണക്കാഴ്ചകള്] പോലെ വെളിവാക്കുന്ന പുസ്തകം. വായനക്കാരെ കാട്ടിലൂടെ ഒപ്പം നടത്തുന്ന രചനാവൈഭവം. വനജീവിതത്തിലെ അവിസ്മരണീയമായ വാങ്മയചിത്രങ്ങളുടെ വേവും ചൂടും പൊട്ടിച്ചിരിയുടെ ഊഷ്മളതയും കുളിരും വായനക്കാരിലേക്കു പകരുന്ന കൃതി.

Also in

Test Prep