• Open Daily: 10am - 10pm
    Alley-side Pickup: 10am - 7pm

    3038 Hennepin Ave Minneapolis, MN
    612-822-4611

Open Daily: 10am - 10pm | Alley-side Pickup: 10am - 7pm
3038 Hennepin Ave Minneapolis, MN
612-822-4611
Janikkathavarude Smasanam

Janikkathavarude Smasanam

Paperback

Test Prep

ISBN10: 8119486781
ISBN13: 9788119486786
Publisher: Green Books Pvt Ltd
Published: May 1 2024
Pages: 138
Weight: 0.37
Height: 0.32 Width: 5.50 Depth: 8.50
Language: Malayalam
ജനിക്കാത്തവരുടെ ശ്മശാനം എസ്. ദേവമനോഹർ ആളുകൾ പൊതുവേ പുറത്തുപറയാൻ മടിക്കുകയും നെഞ്ചിൽച്ചുമന്ന് വേദനിക്കുകയും ചെയ്യുന്ന നിത്യജീവിതയാഥാർത്ഥ്യങ്ങളുമായി ഇടപെടുന്നവയാണ് ഈ സമാഹാരത്തിലെ കഥകൾ. ആ യാഥാർത്ഥ്യത്തെ അതിന്റെ തീക്ഷ്ണതയത്രയും വെളിപ്പെടുത്തുന്ന പുതിയൊരു യഥാതഥശൈലിയിൽ ദേവമനോഹർ ആവിഷ്]കരിക്കുന്നു. വായനക്കാരുടെ മനസ്സിൽ ആഞ്ഞുകൊത്തുന്ന സമകാലികയാഥാർത്ഥ്യങ്ങളാണവ. നിർമമത്വമല്ല, വൈകാരികമായ വിക്ഷോഭം സൃഷ്ടിക്കലാണ് കഥാകൃത്തിന്റെ ഉദ്ദേശ്യം. അതിലൂടെ ഈ കഥകളുടെ കണ്ണാടിയിൽ വായനക്കാർ സമകാലികസമൂഹത്തിന്റെ ഇരുണ്ട ലോകങ്ങൾ കാണും. പി.കെ. രാജശേഖരൻ 'ജനിക്കാത്തവരുടെ ശ്മശാനം' എന്ന സമാഹാരം പലതരത്തിലും വ്യത്യസ്തത പുലർത്തുന്ന കഥകൾ ഉൾക്കൊള്ളുന്നു. കാവ്യാത്മകമായ ഉൾക്കാഴ്ചകൾ പ്രകടിപ്പിക്കുന്നവയാണിതിലെ പല കഥകളും. ആസ്വദിച്ചു കഴിഞ്ഞാലുടൻ വിസ്മരിക്കാൻ പറ്റുന്ന കഥകളല്ല അവ. നമ്മൾ നിരീക്ഷിക്കാൻ വിട്ടുപോകുന്ന ലോകത്തെയാണ് ചിലപ്പോഴെങ്കിലും അദ്ദേഹം അവതരിപ്പിക്കുന്നത്. മനുഷ്യന്റെ കാപട്യത്തിന്റെ ആഴങ്ങളും വഴികളും അവതരിപ്പിക്കുന്നതിനൊപ്പം, മാനുഷികതയുടെയും നിസ്വാർത്ഥതയുടെയും സ്]നേഹ&

Also in

Test Prep