• Open Daily: 10am - 10pm
    Alley-side Pickup: 10am - 7pm

    3038 Hennepin Ave Minneapolis, MN
    612-822-4611

Open Daily: 10am - 10pm | Alley-side Pickup: 10am - 7pm
3038 Hennepin Ave Minneapolis, MN
612-822-4611
Janathipathyam Red Alertil

Janathipathyam Red Alertil

Paperback

Test Prep

ISBN10: 9355172265
ISBN13: 9789355172266
Publisher: Insight Publica
Published: Oct 1 2022
Pages: 138
Weight: 0.37
Height: 0.32 Width: 5.50 Depth: 8.50
Language: Malayalam
നമ്മൾ കൈകൊള്ളുകയും നിയമമാക്കുകയും ചെയ്യുന്ന ഈ ഭരണഘടന' എന്നത് ആത്യന്തികമായി പൗരന്മാരുടെ കൈകളിൽ ഏൽപ്പിക്കപ്പെട്ട അധികാരത്തെ ദ്യോതിപ്പിക്കുന്നതാണ്. അധിപന്മാരായ ജനങ്ങളെ 'പ്രജകൾ' മാത്രമാക്കി മാറ്റുവാനുള്ള ശ്രമങ്ങൾക്കെതിരെ പൗരസമൂഹം 'റെഡ് അലർട്ട്' പുറപ്പെടുവിക്കേണ്ടിയിരിക്കുന്നു.'തിരഞ്ഞെടുക്കുവാനുള്ള സ്വാതന്ത്ര്വം' എന്ന ജനാധിപത്യതത്വത്തിന്റെ ഭാഗമാണ് 'ഇഷ്ടപ്പെടുന്നവർ തമ്മിൽ വിവാഹിതരാകുവാനുള്ള സ്വാതന്ത്ര്യവും' എന്നാൽ അത് മതവും, പേരും മാറ്റുവാനായി ദുരുപയോഗം ചെയ്തു കൂടാ എന്നതും ജനാധിപത്യതത്വത്തിന്റെ ഭാഗമാണ്. അപൂർവ്വ സുഹൃദ്-സ്]നേഹബന്ധങ്ങൾ വിവരിക്കുന്ന സ്]നേഹമാണഖില സാരമൂഴിയിൽ' എന്ന അദ്ധ്യായം, സന്മനസ്സുള്ളവരെ കുളിരണിയിക്കുകയും, മറ്റുള്ളവരിൽ വേറിട്ടൊരു ചിന്ത ഉണർത്തുകയും ചെയ്യും.

Also in

Test Prep