• Open Daily: 10am - 10pm
    Alley-side Pickup: 10am - 7pm

    3038 Hennepin Ave Minneapolis, MN
    612-822-4611

Open Daily: 10am - 10pm | Alley-side Pickup: 10am - 7pm
3038 Hennepin Ave Minneapolis, MN
612-822-4611
Dog Walker

Dog Walker

Paperback

Test Prep

ISBN10: 939587886X
ISBN13: 9789395878869
Publisher: Green Books Pvt Ltd
Published: May 1 2024
Pages: 130
Weight: 0.35
Height: 0.31 Width: 5.50 Depth: 8.50
Language: Malayalam
ഡോഗ് വാക്കര്] തമ്പി ആന്]റണി അമേരിക്കന്] പ്രവാസിയായ എഴുത്തുകാരന്]റെ ചുറ്റുമുള്ള മനുഷ്യരുടെ വൈകാരിക അനുഭവങ്ങള്] ആവിഷ്കരിക്കുമ്പോള്], അവ ആധുനിക ജീവിതത്തിന്]റെ പരിസരങ്ങളായി മാറുന്നു. പഴമയും പുതുമയും ഉള്]ച്ചേരുന്ന അനുഭവങ്ങളാണ് ഇക്കഥകള്]. അമേരിക്കയുടെയും കേരളത്തിന്]റെയും സാമൂഹിക, സാംസ്കാരികത അവതരിപ്പിക്കുന്ന കഥകളില്] മിണ്ടാപ്രാണികളുടെ നിഷ്കളങ്ക സ്നേഹമുണ്ട്. വികലാംഗനായ മെക്സിക്കന്]കാരനുണ്ട്. കോടതികളുണ്ട്. പൊലീസന്വേഷണങ്ങളുണ്ട്. ഒറ്റപ്പെട്ട ജീവിതങ്ങളുമുണ്ട്. വാവരൂ, ഊരുതെണ്ടി, ആല്]ക്കട്രാസ്, താമരൈമുത്ത്, അ പു ക, കാഡിലാക് കുഞ്ഞച്ചന്] തുടങ്ങിയ നവീനവും ആകര്]ഷണീയതയുമുള്ള കഥകളുടെ സമാഹാരം.

Also in

Test Prep