• Open Daily: 10am - 10pm
    Alley-side Pickup: 10am - 7pm

    3038 Hennepin Ave Minneapolis, MN
    612-822-4611

Open Daily: 10am - 10pm | Alley-side Pickup: 10am - 7pm
3038 Hennepin Ave Minneapolis, MN
612-822-4611
Charithrapadhathile Randu Kallanmar

Charithrapadhathile Randu Kallanmar

Paperback

Test Prep

ISBN10: 811948620X
ISBN13: 9788119486205
Publisher: Green Books Pvt Ltd
Published: May 1 2024
Pages: 142
Weight: 0.38
Height: 0.33 Width: 5.50 Depth: 8.50
Language: Malayalam
ചരിത്ര പഥത്തിലെ രണ്ടു കള്ളന്മാര്] ജയചന്ദ്രന്] പി.കെ. ഇന്ദ്രിയാനുഭവങ്ങളെ അധികതീവ്രതയോടെ ഏറ്റുവാങ്ങുകയും തട്ടിവീണതും പിടഞ്ഞെണീറ്റതുമായ സന്ദര്]ഭങ്ങളെ ആന്തരികജീവിതത്തിന്]റെ ചുവരില്] കൂടുതലാഴത്തില്] പതിപ്പിക്കുകയും അവയെ ഓര്]മ്മയായി വീണ്ടെടുക്കുകയും ഭാഷയിലൂടെ പകര്]ന്നുനല്]കുകയും ചെയ്യുന്ന പ്രക്രിയയാണ് എഴുത്ത് എന്നതിനാണ് ജയചന്ദ്രന്]റെ കഥകളും പ്രാഥമികമായി, സാക്ഷ്യം നില്]ക്കുന്നത്. സമകാലമാണ് ഈ ആഖ്യാനങ്ങളുടെയെല്ലാം സമയസൂചിക. ഭൂതഭാവികള്] ഓര്]മ്മയായും ഭാവനയായും ജിജ്ഞാസയായും ഉല്]ക്കണ്ഠയായും വര്]ത്തമാനത്തില്] വന്നണയുന്നു. അടിയൊഴുക്കായും മേല്]പ്പരപ്പായും ഉടനീളം പിന്തുടരുന്ന നേരിയ നര്]മ്മം ആഖ്യാനത്തേയും അതുവഴി തെളിയുന്ന ജീവിതത്തേയും ഭാരരഹിതമാക്കുന്നു. അസഹ്യമായ സന്ധികളുടെ ഹ്രസ്വമെങ്കിലുമായ ഇടവേളകളെ ആഹ്ലാദമായറിയുന്ന കഥാപാത്രങ്ങള്] ജയചന്ദ്രന്]റെ കഥകളെ പ്രത്യാശയുടെ വാസ്തുശില്പമാക്കിത്തീര്]ക്കുന്നു. പി.കെ. സുരേഷ് കുമാര്]

Also in

Test Prep