• Open Daily: 10am - 10pm
    Alley-side Pickup: 10am - 7pm

    3038 Hennepin Ave Minneapolis, MN
    612-822-4611

Open Daily: 10am - 10pm | Alley-side Pickup: 10am - 7pm
3038 Hennepin Ave Minneapolis, MN
612-822-4611
Barbarossa: Oru Ithihasam

Barbarossa: Oru Ithihasam

Paperback

Test Prep

ISBN10: 9395878002
ISBN13: 9789395878005
Publisher: Green Books Pvt Ltd
Published: May 1 2024
Pages: 322
Weight: 0.82
Height: 0.72 Width: 5.50 Depth: 8.50
Language: Malayalam
ഇസ്കന്ദര്] പാല ബാര്]ബറോസ എന്ന വീരനാവികന്]റെയും കൂട്ടരുടെയും പല കഥകളും രൂപങ്ങളും നാം കണ്ടിട്ടുണ്ട്. ചിലത് അപൂര്]ണം, ചിലത് വികൃതം. കേട്ടുകേള്]വിയായിത്തീര്]ന്ന ഇവര്] മനുഷ്യരാണെന്ന് ഓരോ കഥാവര്]ത്തനത്തിലും അല്പാല്പമായി വിസ്മരിക്കപ്പെട്ടു. ഈ നോവല്] ഒരു ഓര്]മ്മപ്പെടുത്തലാണ്. ബാര്]ബറോസ ഹയറുദ്ദിന്] പാഷയുടെ യുദ്ധവിജയങ്ങളുടെ മാനുഷികവില രേഖപ്പെടുത്തുന്ന, ടര്]ക്കിഷ് ഐതിഹ്യ പാരമ്പര്യത്തിന്]റെ ചുവടുപിടിച്ച് എഴുതപ്പെട്ട കൃതി. ഒരു പ്രണയകഥയുടെ ആഴക്കടല്]കൂടിയാണ് ഈ നോവല്]. ഇനി ജീവിക്കാനാവില്ല എന്ന അവസ്ഥയില്] നിന്ന് ലോകം കീഴടക്കാനുള്ള ഊര്]ജം ഓരോ വരിയിലും നിറക്കുന്ന ഇസ്കന്ദര്] പാലയുടെ അസാധാരണമായ എഴുത്ത്. വിവര്]ത്തനം സച്ചിന്]ദേവ് പി.എസ്.

Also in

Test Prep