• Open Daily: 10am - 10pm
    Alley-side Pickup: 10am - 7pm

    3038 Hennepin Ave Minneapolis, MN
    612-822-4611

Open Daily: 10am - 10pm | Alley-side Pickup: 10am - 7pm
3038 Hennepin Ave Minneapolis, MN
612-822-4611
Ambathu Ambasthani

Ambathu Ambasthani

Paperback

Test Prep

ISBN10: 8119486706
ISBN13: 9788119486700
Publisher: Green Books Pvt Ltd
Published: May 1 2024
Pages: 198
Weight: 0.52
Height: 0.45 Width: 5.50 Depth: 8.50
Language: Malayalam
അമ്പത് അമ്പസ്താനി ജോഷി റാഫേല്] എഴുത്തില്] ജോഷി കൊണ്ടുവരുന്ന 'ഡീറ്റെയിലിങ്ങ്' തികച്ചും പ്രശംസനീയമാണ്. ജോഷി വളര്]ന്നു വന്ന എണ്]പതുകളിലെ ബാല്യം, തൊണ്ണൂറുകളിലെ കൗമാരവും യൗവ്വനവും അക്കാലത്തെ യുവാക്കളുടെ പ്രവാസജീവിതത്തിന്]റെ തുടക്കമായിരുന്ന ബോംബെ യാത്ര, അന്നത്തെ കെ.പി. നമ്പൂതിരീസ് ദന്തധാവന ചൂര്]ണ്ണം എന്ന പല്ലുതേപ്പ് പൊടി, കുമ്പളങ്ങ ഇട്ടു വച്ച നസ്രാണി രീതിയിലുള്ള നാടന്] കോഴിക്കറി, ബീഫ് കറി, ജോലി കിട്ടാതിരിക്കുന്ന കാലത്തെ ടെന്]ഷന്], ബാല്യകാലത്തെ പലതരം കളികള്], പള്ളിപ്പെരുന്നാള്] ഇതൊക്കെ ഇതാ, ഓര്]മ്മകളുടെ തിരശ്ശീലകള്] നീക്കി പുറത്തുവരികയാണ്. ഡോ. ഷാഫി കെ. മുത്തലിഫ്

Also in

Test Prep